Sun, Apr 26, 2026
32 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ്; സച്ചിന്റെ റെക്കോർഡ് തകർത്ത് കോഹ്‌ലി

ലണ്ടൻ: അന്താരാഷ്‍ട്ര ക്രിക്കറ്റിൽ വേഗത്തിൽ 23,000 റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റെക്കോർഡ് മറികടന്നാണ് ഇന്ത്യൻ നായകന്റെ നേട്ടം. ഇംഗ്ളണ്ടിനെതിരായ ഓവൽ...

പാരാലിമ്പിക്‌സ്‌: ഇന്ത്യക്ക് വീണ്ടും സ്വർണം; ജാവലിനിൽ സുമിത്തിന് ലോക റെക്കോർഡ്

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യക്ക് ലോക റെക്കോർഡോടെ വീണ്ടും സ്വർണ നേട്ടം. പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ F64 വിഭാഗത്തിൽ സുമിത് ആന്റിലാണ് ലോക റെക്കോർഡോടെ സ്വർണം നേടിയത്. ഫൈനലിൽ മൂന്ന് തവണ ലോക റെക്കോർഡ്...

അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് സ്‌റ്റുവര്‍ട്ട് ബിന്നി

മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ സ്‌റ്റുവര്‍ട്ട് ബിന്നി അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി ആറ് ടെസ്‌റ്റുകളും 14 ഏകദിനങ്ങളും മൂന്ന് ടി-20കളും കളിച്ചിട്ടുണ്ട്. ടെസ്‌റ്റില്‍ 194 റണ്‍സും 3 വിക്കറ്റും ഏകദിനത്തില്‍ 230 റണ്‍സും...

പാരാലിമ്പിക്‌സ്‌: ഇന്ത്യയ്‌ക്ക് രണ്ടുമെഡല്‍ കൂടി; ജാവലിനില്‍ വെള്ളിയും വെങ്കലവും

ടോക്യോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ട് മെഡല്‍ കൂടി. ജാവലിന്‍ ത്രോയില്‍ ദേവേന്ദ്ര ജജാരിയ വെള്ളിയും സുന്ദര്‍ സിംഗ് ഗുര്‍ജാര്‍ വെങ്കലവും സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യ നാല് മെഡലുകളാണ് ഇന്ന് സ്വന്തമാക്കിയത്. Our Champ is...

പാരാലിമ്പിക്‌സ്‌: മെഡൽവേട്ട തുടർന്ന് ഇന്ത്യ; ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാറിന് വെങ്കലം

ടോക്യോ: പാരാലിമ്പിക്‌സില്‍ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലം നേടിയതോടെ ഇന്ത്യയുടെ മെഡൽനേട്ടം മൂന്നായി. 19.91 മീറ്റര്‍ ദൂരത്തിൽ ഡിസ്‌ക് പായിച്ചാണ് വിനോദ് കുമാർ വെങ്കലത്തിൽ മുത്തമിട്ടത്....

പാരാലിമ്പിക്‌സ്; ടേബിള്‍ ടെന്നീസിൽ ഇന്ത്യയുടെ ഭവിന ക്വാര്‍ട്ടര്‍ ഫൈനലില്‍

ടോക്യോ: പാരാലിമ്പിക്‌സിൽ ഇന്ത്യൻ താരം ഭവിന പട്ടേൽ വനിതാ ടേബിൾ ടെന്നീസ് മൽസരത്തിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ബ്രസീലിന്റെ ജോയ്സ് ഡി ഒലിവിയേരയെ തകർത്താണ് അവസാന എട്ടിലേക്ക് താരം പ്രവേശനം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ്...

ഇംഗ്ളണ്ടിനെതിരെ തകർന്നടിഞ്ഞ് ഇന്ത്യ; 78 റണ്‍സിന് ഓൾഔട്ട്

ലീഡ്‌സ്: ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് ബാറ്റിങ് തകര്‍ച്ച. ഇന്ത്യയെ വെറും 78 റണ്‍സിനാണ് ഇംഗ്ളീഷ് ബൗളര്‍മാര്‍ എറിഞ്ഞിട്ടത്. രണ്ടു പേര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 40.4 ഓവറില്‍...

ടോക്യോ പാരാലിമ്പിക്‌സിന് നാളെ തുടക്കം; അഫ്‌ഗാൻ പിൻമാറി

ടോക്യോ: ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സായ പാരലിമ്പിക്‌സിന് നാളെ തുടക്കമാകും. 160 രാജ്യങ്ങളിൽ നിന്നായി 4400 അത്‌ലറ്റുകളാണ് പങ്കെടുക്കുക. സെപ്‌റ്റംബർ അഞ്ച് വരെയാണ് മൽസരം. മലയാളി ഷൂട്ടര്‍ സിദ്ധാര്‍ഥ് ബാബു ഉൾപ്പടെ 54 താരങ്ങളെയാണ് ഇന്ത്യ...
- Advertisement -