Tag: SPORTS NEWS MALAYALAM
ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി
മാഞ്ചെസ്‌റ്റർ: ഇന്ത്യ -ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം.
ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ മൽസരം റദ്ദാക്കിയ കാര്യം ഇസിബി...
മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം
ബ്യൂണസ് ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യയെ കോഹ്‌ലി നയിക്കും; ടീം പ്രഖ്യാപനമായി
മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്‌ജു സാംസൺ ടീമിൽ ഇടം നേടിയില്ല.
അതേസമയം ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ്...
ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു
സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മൽസരം നിർത്തിവെച്ചത്. ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്‌ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. ഹോങ്കോങിന്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ...
ടോക്യോ പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; മെഡൽ തിളക്കത്തിൽ ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30ന് സമാപന ചടങ്ങ് ആരംഭിക്കും. ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാരയാണ് ഇന്ത്യന്‍ പതാകയേന്തുക. ഇന്ത്യന്‍ സംഘത്തിലെ 11 അംഗങ്ങള്‍ ചടങ്ങിൽ പങ്കെടുക്കും.
പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണില്‍ മൂന്നാം മെഡലും ഉറപ്പിച്ച് ഇന്ത്യ
ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യ മൂന്നാം മെഡൽ ഉറപ്പിച്ചു. ഇന്ത്യയുടെ കൃഷ്‌ണ നാഗറാണ് പുരുഷൻമാരുടെ ബാഡ്മിന്റൺ എസ്എച്ച്- 6 വിഭാഗത്തിൽ ഫൈനലിൽ കടന്നത്. പ്രമോദ് ഭഗത്, സുഹാസ് യതിരാജ് എന്നിവർക്ക് ശേഷം ടോക്യോ...
പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ മെഡലുറപ്പിച്ച് പ്രമോദ് ഭഗത്
ടോക്യോ: പാരാലിമ്പിക്‌സ് ബാഡ്‌മിന്റണിൽ ഫൈനലിൽ കടന്ന് ഇന്ത്യയുടെ പ്രമോദ് ഭഗത്. സെമിഫൈനലിൽ ജപ്പാന്റെ ദയ്സുകെ ഫുജിഹരെയെ പരാജയപ്പെടുത്തിയാണ് പ്രമോദ് മെഡലുറപ്പിച്ചത്.
അതേസമയം അമ്പെയ്‌ത്തിൽ ഹർവിന്ദർ സിംഗ് ഇന്ത്യക്കായി വെങ്കല മെഡൽ നേടി. ഇതോടെ ടോക്യോ...






































