Fri, Jul 24, 2026
31.8 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

യുഎസ് ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് കന്നി ഗ്രാൻഡ്‌സ്ളാം നേടി മെദ്‌വദേവ്

ന്യൂയോർക്ക്: ഏറ്റവും കൂടുതൽ ഗ്രാൻഡ്‌സ്ളാം നേടിയ പുരുഷ താരമെന്ന നൊവാക് ജോക്കോവിച്ചിന്റെ സ്വപ്‌നത്തിന് കനത്ത പ്രഹരമേൽപ്പിച്ച് റഷ്യയുടെ ഡാനിൽ മെദ്‌വദേവ്. യുഎസ് ഓപ്പൺ കലാശപോരാട്ടത്തിൽ ലോക ഒന്നാം നമ്പർ താരം ജോക്കോവിച്ചിനെ അട്ടിമറിച്ച്...

യുഎസ് ഓപ്പൺ കലാശപ്പോരിൽ കൗമാരക്കാർ ഏറ്റുമുട്ടും; ചരിത്രം തിരുത്തി എമ്മ

ന്യൂയോർക്ക്: യുഎസ് ഓപ്പണിൽ ചരിത്രമെഴുതി എമ്മ റാഡുകാനു ഫൈനലിൽ. യോഗ്യതാ മൽസരം കളിച്ച് ഗ്രാൻഡ് സ്ളാം ഫൈനലിൽ എത്തുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ബ്രിട്ടണിന്റെ ഈ 18കാരി കുറിച്ചത്. സെമിഫൈനലിൽ ഗ്രീക്ക് താരം...

ഇന്ത്യ-ഇംഗ്ളണ്ട് അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി

മാഞ്ചെസ്‌റ്റർ: ഇന്ത്യ -ഇംഗ്ളണ്ട് പരമ്പരയിലെ അഞ്ചാം ടെസ്‌റ്റ് റദ്ദാക്കി. മണിക്കൂറുകൾ നീണ്ടുനിന്ന അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിലാണ് തീരുമാനം. ഇംഗ്ളണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡും ബിസിസിഐയും നടത്തിയ ചർച്ചയ്‌ക്ക് പിന്നാലെ മൽസരം റദ്ദാക്കിയ കാര്യം ഇസിബി...

മെസിയ്‌ക്ക് ഹാട്രിക്; പെലെയെ മറികടന്ന് ഗോൾ നേട്ടം

ബ്യൂണസ്‌ ഐറിസ്: ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ മൽസരത്തിൽ അർജന്റീനയ്‌ക്ക് തകർപ്പൻ ജയം. സൂപ്പർ താരം ലയണൽ മെസിയുടെ ഹാട്രിക് കരുത്തിൽ ബൊളീവിയയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന കീഴടക്കിയത്. 14, 64, 88...

ട്വന്റി-20 ലോകകപ്പ്: ഇന്ത്യയെ കോഹ്‌ലി നയിക്കും; ടീം പ്രഖ്യാപനമായി

മുംബൈ: ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയാണ് ടീമിനെ നയിക്കുക. മലയാളി താരം സഞ്‌ജു സാംസൺ ടീമിൽ ഇടം നേടിയില്ല. അതേസമയം ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. രോഹിത് ശർമയാണ് വൈസ്...

ബ്രസീല്‍-അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിര്‍ത്തിവെച്ചു

സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മൽസരം നിർത്തിവെച്ചു. അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മൽസരം നിർത്തിവെച്ചത്. ബ്രസീൽ ആരോഗ്യ മന്ത്രാലയം അധികൃതർ ഗ്രൗണ്ടിലിറങ്ങി യുകെയിൽ നിന്നെത്തിയ...

പാരാലിമ്പിക്‌സ്; ബാഡ്‌മിന്റണിൽ വീണ്ടും സ്വർണമണിഞ്ഞ് ഇന്ത്യ

ടോക്യോ: പാരാലിമ്പിക്‌സിൽ സ്വർണക്കൊയ്‌ത്ത് തുടർന്ന് ഇന്ത്യ. പുരുഷ വ്യക്‌തിഗത ബാഡ്‌മിന്റൺ എസ്എച്ച്4 വിഭാഗത്തിൽ കൃഷ്‌ണ നഗർ ആണ് ഇന്ത്യക്കായി അഞ്ചാം സ്വർണം നേടിയത്. ഹോങ്കോങിന്റെ മാൻ കൈ ചുവിനെ കീഴടക്കിയാണ് ഇന്ത്യൻ താരത്തിന്റെ...

ടോക്യോ പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം; മെഡൽ തിളക്കത്തിൽ ഇന്ത്യ

ടോക്യോ: പാരാലിമ്പിക്‌സിന് ഇന്ന് കൊടിയിറക്കം. വൈകിട്ട് 4.30ന് സമാപന ചടങ്ങ് ആരംഭിക്കും. ഷൂട്ടിംഗ് സ്വര്‍ണമെഡല്‍ ജേതാവ് അവനി ലെഖാരയാണ് ഇന്ത്യന്‍ പതാകയേന്തുക. ഇന്ത്യന്‍ സംഘത്തിലെ 11 അംഗങ്ങള്‍ ചടങ്ങിൽ പങ്കെടുക്കും. പാരാലിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും...
- Advertisement -