Tag: SPORTS NEWS MALAYALAM
ഒളിമ്പിക്‌സ് ബോക്‌സിങ്; മേരികോം പുറത്ത്
ടോക്യോ: ബോക്‌സിങ്ങിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായിരുന്ന മേരികോം പുറത്ത്. 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ മേരികോം കൊളംബിയയുടെ ലോറെന വലന്‍സിയയോടാണ് തോൽവി ഏറ്റുവാങ്ങിയത്. ആവേശകരമായ മൽസരത്തിൽ 3-2നായിരുന്നു ലോറെനയുടെ വിജയം. 2016 റിയോ...
ഒളിമ്പിക്‌സ്; പിവി സിന്ധു ക്വാർട്ടറിൽ, പ്രതീക്ഷ കാത്ത് പുരുഷ ഹോക്കി ടീം
ടോക്യോ: ഒളിമ്പിക്‌സ് ആറാം ദിനം മികച്ച ഫലങ്ങളുമായി ഇന്ത്യ മുന്നോട്ട്. ഇന്ത്യയുടെ മെഡൽ പ്രതീക്ഷ കാത്ത് ബാഡ്‌മിന്റൺ താരം പിവി സിന്ധു ക്വാർട്ടറിൽ. രാവിലെ നടന്ന മൽസരത്തിൽ ഡെൻമാർക്ക് താരം മിയ ബ്ളിക്ഫെൽഡിനെ...
ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ്; ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി-20 മാറ്റി
കൊളംബോ: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്റി-20 മൽസരം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.
പാണ്ഡ്യയുമായി സമ്പര്‍ക്കമുള്ള എട്ട് പേർ...
ജിങ്കന്‍ മികച്ച താരം; എമര്‍ജിംഗ് താരമായി വാങ്ജം
മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ടീമുകളുടെ പരിശീലകർ നൽകിയ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിരോധതാരം...
ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും
ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ ക്രൊയേഷ്യൻ പരിശീലകന് കരാർ നീട്ടി നൽകിയിരിക്കുന്നത്. 2019ലാണ് സ്‌റ്റിമാച് ഇന്ത്യൻ...
ഇംഗ്‌ളണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ താരത്തിന് കോവിഡ്
ലണ്ടന്‍: ഇംഗ്‌ളണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ താരത്തിന് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്തിനാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇന്ത്യൻ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി രാവിലെ തന്നെ...
കോപ്പ അമേരിക്ക; ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് സ്വന്തം
മാരക്കാന: കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി അർജന്റീനയുടെ നായകൻ ലയണല്‍ മെസി. ടൂർണമെന്റിൽ ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം. കൂടാതെ അസിസ്‌റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്‌റ്റുകളാണ്...
‘കോപ്പ’യിൽ മുത്തമിട്ട് അർജന്റീന; കാനറിപ്പടയെ തകർത്ത് മിശിഹായുടെ കിരീടനേട്ടം
മാരക്കാന: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിപ്പടയെ നിശബ്‌ദരാക്കി, ലയണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്‌ന 'കോപ്പ' സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം...




































