ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ്; ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി-20 മാറ്റി

By Staff Reporter, Malabar News
krunal-pandya-covid
Ajwa Travels

കൊളംബോ: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്റി-20 മൽസരം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു.

പാണ്ഡ്യയുമായി സമ്പര്‍ക്കമുള്ള എട്ട് പേർ നിരീക്ഷണത്തിലാണ്. പൃഥ്വി ഷാ, ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങൾ ഉൾപ്പടെയുള്ളവരെയാണ് നിരീക്ഷണത്തിൽ ആക്കിയിട്ടുള്ളത്. ഇവര്‍ക്ക് അടുത്ത ദിവസം വീണ്ടും പരിശോധന നടത്തും.

ശ്രീലങ്കയ്‌ക്ക് എതിരായ ആദ്യ ട്വന്റി-20 മൽസരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.

Read Also: പ്ളസ് 2 പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE