Wed, Feb 25, 2026
22 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതിയായി; രഞ്‌ജി ട്രോഫി നവംബര്‍ 16 മുതല്‍

ന്യൂഡെൽഹി: 2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പുതിയ സീസണ്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തിൽ രഞ്‌ജി ട്രോഫിയടക്കം ഉപേക്ഷിച്ചിരുന്നു. അതേസമയം ആകെ...

യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും

കേപ്പൻഹേഗൻ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മൽസരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9.30നാണ് മൽസരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മൽസരത്തില്‍...

ഫ്രാൻസിനെതിരെ ഇരട്ട ഗോൾ; വീണ്ടും റെക്കോർഡ് നേട്ടവുമായി റൊണാൾഡോ

ബുഡാപെസ്‌റ്റ്: വീണ്ടും റെക്കോർഡ് നേട്ടവുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്ററ്യാനോ റൊണാൾഡോ. ഗ്രൂപ്പ് എഫിൽ ഫ്രാൻസിനെതിരായ മൽസരത്തിൽ രണ്ടു തവണ ഗോൾവല കുലുക്കിയതോടെ അന്താരാഷ്‍ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇറാന്റെ...

ശ്രീലങ്കന്‍ പര്യടനം: ഇന്ത്യയെ ധവാന്‍ നയിക്കും; സഞ്‌ജുവും ദേവ്ദത്ത് പടിക്കലും ടീമില്‍

മുംബൈ: ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ സഞ്‌ജു വി സാംസണും ദേവ്ദത്ത് പടിക്കലും ടീമില്‍ ഇടം പിടിച്ചു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിലാണ് ഇരുവരും ഇടംനേടിയത്....

കളിക്കളത്തിന് ആവേശം പകരാൻ യൂറോ കപ്പ്; 24 ടീമുകൾ മാറ്റുരക്കും 

റോം: കോവിഡ് മഹാമാരിക്കിടെ ലോകമെമ്പാടുമുള്ള കാൽപന്ത് പ്രേമികൾക്ക് ആവേശം പകരാൻ യൂറോ കപ്പ് ഫുട്ബാളിന് നാളെ റോമിൽ തുടക്കം. യൂറോപ്യൻ ഫുട്ബാളിലെ വമ്പൻമാർ അണിനിരക്കുന്ന ടൂർണമെന്റിന്റെ ആദ്യകളിയിൽ ഇറ്റലി തുർക്കിയെ നേരിടും. കോവിഡ്...

ശ്രീലങ്കന്‍ പര്യടനം ജൂലൈ 13ന്; ഇന്ത്യന്‍ ടീമിനെ 15ന് പ്രഖ്യാപിച്ചേക്കും

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തിന് ജൂലൈ 13ന് തുടക്കമാവും. മൂന്ന് വീതം ഏകദിന, ട്വന്റി-20 മൽസരങ്ങളാണ് പരമ്പരയിലുള്ളത്. 25 വരെ നീളുന്ന പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 15ന്...

ഗോളടിയില്‍ മെസിയെ കടത്തിവെട്ടി; ഇനി മുന്നിൽ റൊണാൾഡോ മാത്രം; നേട്ടംകൊയ്‌ത് ഛേത്രി

ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്ന് സുനില്‍ ഛേത്രി. ബംഗ്ളാദേശിനെതിരെ തിങ്കളാഴ്‌ച നടന്ന ലോകകപ്പ് യോഗ്യതാ മൽസരത്തിൽ ഇരട്ട...

ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ്

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ താരം അനിരുദ്ധ് ഥാപ്പയ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ മൂന്നിന് ഖത്തറിനെതിരെ നടന്ന ലോകകപ്പ് ക്വാളിഫയർ പോരാട്ടത്തിൽ ഥാപ്പ കളത്തിൽ ഇറങ്ങിയിരുന്നില്ല. "അനിരുദ്ധ് ഥാപ്പ...
- Advertisement -