Tag: SPORTS NEWS MALAYALAM
ഓസ്‌ട്രേലിയൻ ഓപ്പൺ; നദാലിനെ തകർത്ത് സിറ്റ്സിപാസ് സെമിയിൽ
മെൽബൺ: നാലു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിൽ സ്‌പെയിനിന്റെ ലോക രണ്ടാം നമ്പർ താരം റാഫേൽ നദാലിനെ തകർത്ത് സ്‌റ്റെഫാനോസ് സിറ്റ്സിപാസ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ. 5 സെറ്റുകൾ നീണ്ട തകർപ്പൻ കളിക്ക്...
വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ക്രിക്കറ്റ് ടീം പരിശീലക സ്‌ഥാനത്ത് നിന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ രാജിവെച്ചത് സംബന്ധിച്ച് അന്വേഷണത്തിന് സർക്കാർ ഉത്തരവ്. രാജിവെച്ചതിന് പിന്നാലെ ഉത്തരാഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വസീം...
ഇംഗ്‌ളണ്ട് 134ന് പുറത്ത്; ഇന്ത്യക്ക് 195 റണ്‍സിന്റെ ലീഡ്
ചെന്നൈ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്‌ളണ്ട് 134 റണ്‍സിന് പുറത്ത്. ഇന്ത്യ ഉയര്‍ത്തിയ 329 റണ്‍സിലേക്ക് ബാറ്റേന്തിയ ഇംഗ്‌ളണ്ടിന്റെ പോരാട്ടം 134ല്‍ അവസാനിക്കുക ആയിരുന്നു. ആര്‍ അശ്വിന്റെ തകര്‍പ്പന്‍ പ്രകടനമാണ്...
ഓസ്ട്രേലിയന്‍ ഓപ്പണ്‍; നാലാം റൗണ്ടില്‍ കടന്ന് നദാല്‍
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ കടന്ന് റാഫേല്‍ നദാല്‍. കമറോണ്‍ നോരിയെ പരാജയപ്പെടുത്തിയാണ് നദാലിന്റെ നേട്ടം. ബ്രിട്ടീഷ് താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ മറികടന്നത്. സ്‌കോര്‍: 7-5, 6-2, 7-5.
റോഡ് ലോവര്‍...
പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി
കാർലസ് കുട്രറ്റിന് പകരം പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി. ഇറ്റാലിയൻ പരിശീലകനായ മാർകോ പെസയോലി ആണ് ബെംഗളൂരുവിനായി ഇനി കളിയുടെ തന്ത്രങ്ങൾ മെനയുക. മൂന്ന് വർഷത്തെ കരാറിലാണ് മാർകോ ടീമിലേക്ക് എത്തുന്നത്.
ഏപ്രിലിൽ...
വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ
ന്യൂഡെൽഹി: ഈ സീസണിലെ വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18 മുതൽ ആരംഭിക്കുമെന്ന് ബിസിസിഐ. സയ്യിദ് മുഷ്‌താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാകും വിജയ് ഹസാരെ ട്രോഫി മൽസരങ്ങളും നടക്കുക. ട്വന്റി-20...
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡണ്ടായി ജയ് ഷാ
ന്യൂഡെൽഹി: ബിസിസിഐ (ബോർഡ് ഓഫ് കൺട്രോൾ ഫോർ ഇന്ത്യ) സെക്രട്ടറി ജയ് ഷാ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡണ്ടായി നിയമിതനായി. ബിസിസിഐ ട്രഷറർ അരുൺ സിംഗ് ധുമാലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
'ഏഷ്യൻ...
കോവിഡ്; രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിച്ചതായി ബിസിസിഐ
ന്യൂഡെൽഹി: ഈ സീസണിലെ രഞ്‌ജി ട്രോഫി മൽസരങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ബിസിസിഐ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിസിസിഐ അറിയിച്ചതോടെ ആണ് നീണ്ട 87 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി രഞ്‌ജി ട്രോഫി...






































