Tue, Sep 8, 2026
35 C
Dubai
Home Tags SPORTS NEWS MALAYALAM

Tag: SPORTS NEWS MALAYALAM

ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ്; ശ്രീലങ്കയ്‌ക്ക് എതിരായ രണ്ടാം ട്വന്റി-20 മാറ്റി

കൊളംബോ: ശ്രീലങ്കയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ സംഘത്തിലെ ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയ്‌ക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇന്ന് നടക്കാനിരുന്ന രണ്ടാം ട്വന്റി-20 മൽസരം മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. പാണ്ഡ്യയുമായി സമ്പര്‍ക്കമുള്ള എട്ട് പേർ...

ജിങ്കന്‍ മികച്ച താരം; എമര്‍ജിംഗ് താരമായി വാങ്ജം

മുംബൈ: ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി സന്ദേശ് ജിങ്കന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെയും ഐ ലീഗിലെയും ടീമുകളുടെ പരിശീലകർ നൽകിയ വോട്ടിന്റെ അടിസ്‌ഥാനത്തിലാണ് പ്രതിരോധതാരം...

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും

ന്യൂഡെൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായി ഇഗോർ സ്‌റ്റിമാച് തുടരും. ഒരു വർഷത്തേക്ക് കൂടിയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഈ ക്രൊയേഷ്യൻ പരിശീലകന് കരാർ നീട്ടി നൽകിയിരിക്കുന്നത്. 2019ലാണ് സ്‌റ്റിമാച് ഇന്ത്യൻ...

ഇംഗ്‌ളണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ താരത്തിന് കോവിഡ്

ലണ്ടന്‍: ഇംഗ്‌ളണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ താരത്തിന് കോവിഡ് സ്‌ഥിരീകരിച്ചതായി റിപ്പോർട്. ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ ഋഷഭ് പന്തിനാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇന്ത്യൻ താരങ്ങളിൽ ഒരാൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതായി രാവിലെ തന്നെ...

കോപ്പ അമേരിക്ക; ഗോള്‍ഡന്‍ ബൂട്ട് മെസിക്ക് സ്വന്തം

മാരക്കാന: കോപ്പ അമേരിക്കയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി അർജന്റീനയുടെ നായകൻ ലയണല്‍ മെസി. ടൂർണമെന്റിൽ ആകെ നാലു ഗോളുകള്‍ നേടിയാണ് മെസിയുടെ നേട്ടം. കൂടാതെ അസിസ്‌റ്റുകളിലും മെസി തന്നെയാണ് മുന്നില്‍. 5 അസിസ്‌റ്റുകളാണ്...

‘കോപ്പ’യിൽ മുത്തമിട്ട് അർജന്റീന; കാനറിപ്പടയെ തകർത്ത് മിശിഹായുടെ കിരീടനേട്ടം

മാരക്കാന: ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ മഹായുദ്ധത്തില്‍ കാനറിപ്പടയെ നിശബ്‌ദരാക്കി, ലയണല്‍ മെസിയുടെ അര്‍ജന്റീന സ്വപ്‌ന 'കോപ്പ' സ്വന്തമാക്കി. എഞ്ചല്‍ ഡി മരിയയിലൂടെ വിരിഞ്ഞ എതിരില്ലാത്ത ഒരു ഗോളിനാണ് മാരക്കാനയില്‍ നീലാകാശം തെളിഞ്ഞത്. 1993ന് ശേഷം...

ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതിയായി; രഞ്‌ജി ട്രോഫി നവംബര്‍ 16 മുതല്‍

ന്യൂഡെൽഹി: 2021-22 സീസണിലെ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ തീയതി ബിസിസിഐ പ്രഖ്യാപിച്ചു. പുതിയ സീസണ്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് സാഹചര്യത്തിൽ രഞ്‌ജി ട്രോഫിയടക്കം ഉപേക്ഷിച്ചിരുന്നു. അതേസമയം ആകെ...

യൂറോ കപ്പ്; പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സ്‌പെയിന്‍ ക്രൊയേഷ്യയെ നേരിടും

കേപ്പൻഹേഗൻ: യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. ആദ്യ മൽസരത്തിൽ ക്രൊയേഷ്യ സ്‌പെയിനെ നേരിടും. കോപ്പന്‍ഹേഗനിലെ പാര്‍ക്കന്‍ സ്‌റ്റേഡിയത്തിൽ രാത്രി 9.30നാണ് മൽസരം. രാത്രി 12.30ന് നടക്കുന്ന രണ്ടാം മൽസരത്തില്‍...
- Advertisement -