Tag: SPORTS NEWS MALAYALAM
സഞ്‌ജു ഇനി റോയൽസിന്റെ നായകൻ; സ്‌മിത്തിനെ റിലീസ് ചെയ്‌ത് രാജസ്‌ഥാൻ
ന്യൂഡെൽഹി: മലയാളി താരം സഞ്‌ജു വി സാംസണിനെ ഐപിഎൽ ടീം രാജസ്‌ഥാൻ റോയൽസിന്റെ നായകനായി തിരഞ്ഞെടുത്തു. പുതിയ അധ്യായം ആരംഭിക്കുന്നുവെന്ന അടികുറിപ്പോടെ രാജസ്‌ഥാൻ റോയൽസ് തന്നെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
നിലവിലെ റോയൽസ്...
ബുംറക്കും സിറാജിനും എതിരെ വംശീയ അധിക്ഷേപം; പരാതിയുമായി ഇന്ത്യ
സിഡ്‌നി: ഇന്ത്യ- ഓസ്‌ട്രേലിയ മൂന്നാം ടെസ്‌റ്റിനിടെ ഓസിസ് കാണികൾ ഇന്ത്യൻ താരങ്ങൾക്ക് എതിരെ വംശീയ അധിക്ഷേപം നടത്തിയതായി പരാതി. ഇന്ത്യൻ ബൗളർമാരായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ് തുടങ്ങിയവർക്ക് എതിരെയാണ് ശനിയാഴ്‌ച വംശീയത...
ഐ ലീഗിന് ഇന്ന് കിക്കോഫ്; ഗോകുലം ചെന്നൈ സിറ്റിയെ നേരിടും
കൊല്‍ക്കത്ത: ഐലീഗിന്റെ പുതിയ സീസണ് ഇന്ന് കൊക്കോഫ്. വൈകിട്ട് 7ന് കൊല്‍ക്കത്തയില്‍ വെച്ച് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്‌സി ചെന്നൈ സിറ്റി എഫ്‌സിയെ നേരിടും. കൊല്‍ക്കത്തയിലെ...
പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പ് ഡിസംബറില്‍; വേദിയാകുക ബംഗ്‌ളാദേശ്
ഐസിസിയുടെ ആദ്യ അണ്ടര്‍-19 വനിതാ ലോകകപ്പ് ഡിസംബറില്‍ നടക്കും. ഈ വര്‍ഷം ജനുവരില്‍ തീരുമാനിച്ചിരുന്ന ലോകകപ്പ് ഡിസംബറിലേക്ക് മാറ്റിവെക്കുക ആയിരുന്നു. ബംഗ്‌ളാദേശാണ് പ്രഥമ അണ്ടര്‍-19 വനിത ലോകകപ്പിന് വേദിയാകുക. ലോകകപ്പ് ഡിസംബര്‍ അവസാനത്തില്‍...
ഐപിഎല്ലിനിടെ ടീം രഹസ്യങ്ങൾ ചോർത്താൻ ഡെൽഹി നഴ്‌സ് ശ്രമിച്ചതായി വെളിപ്പെടുത്തൽ
ന്യൂഡെൽഹി: യുഎഇയിൽ നടന്ന ഐപിഎൽ 13ആം സീസണിനിടെ ടീം രഹസ്യങ്ങൾ ചോർത്തുന്നതിനായി ഡെൽഹിയിൽ നിന്നുള്ള ഒരു നഴ്‌സ് ഇന്ത്യൻ താരത്തെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവൻ അജിത്ത് സിങ്ങാണ്...
നടരാജന്‍ ടെസ്‌റ്റ് ടീമിലേക്ക്; വൈസ് ക്യാപ്റ്റനായി രോഹിത് ശര്‍മ
ഓസ്ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ അവസാന രണ്ട് മല്‍സരങ്ങളില്‍ തങ്കരസു നടരാജനെ ഉള്‍പ്പെടുത്താന്‍ തീരുമാനം. പരിക്കേറ്റ പേസര്‍ ഉമേഷ് യാദവിന് പകരമായാണ് നടരാജന്‍ ടീമിലേക്ക് എത്തുന്നത്. നടരാജന്റെ അന്താരാഷ്‌ട്ര ടെസ്‌റ്റ് അരങ്ങേറ്റം കൂടിയാണിത്. രാജ്യാന്തര...
ഐസിസി റാങ്കിങ്; വില്യംസൺ ഒന്നാമത്, നേട്ടമുണ്ടാക്കി രഹാനെ
ദുബായ്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയേയും ഓസിസ് താരം സ്‌റ്റീവ് സ്‌മിത്തിനെയും പിന്നിലാക്കി ഐസിസി റാങ്കിങ്ങിൽ ന്യൂസീലാൻഡ് നായകൻ കെയ്‌ൻ വില്യംസൺ ഒന്നാമത്.
ഐസിസി പുറത്തുവിട്ട പുതിയ റാങ്കിങ് പട്ടികയിൽ ഏറ്റവും വലയ നേട്ടമുണ്ടാക്കിയത്...
വിരമിക്കല്‍ പ്രഖ്യാപനം നടത്തി ക്രിക്കറ്റ് താരം യോ മഹേഷ്
ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് വിജയകുമാര്‍ യോ മഹേഷ്. 50 ഫസ്‌റ്റ് ക്‌ളാസ് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള മഹേഷ് 108 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് തന്റെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും...






































