Tag: Sports News
എഡ്‌ജ്‌ബാസ്‌റ്റൺ ടെസ്‌റ്റ്; ഇന്ത്യയെ ബുമ്ര നയിക്കും
ലണ്ടൻ: ഇംഗ്ളണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റിൽ പേസര്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയെ നയിക്കും. ലെസ്‌റ്ററിനെതിരായ പരിശീലന മൽസരത്തിനിടെ കോവിഡ് ബാധിതനായ ക്യാപ്റ്റൻ രോഹിത് ശർമ രോഗ വിമുക്‌തനാവാത്ത സാഹചര്യത്തിലാണ് പുതിയ നായകനെ തിരഞ്ഞെടുത്തത്....
മലേഷ്യ ഓപ്പൺ ഇന്നുമുതൽ; എച്ച്എസ് പ്രണോയ്, പിവി സിന്ധു ആദ്യമിറങ്ങും
ക്വാലലംപൂര്‍: മലേഷ്യ ഓപ്പണ്‍ ബാഡ്‌മിന്റണ്‍ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. സിംഗിള്‍സില്‍ പിവി സിന്ധു മാത്രമാണ് സീഡ് ചെയ്യപ്പെട്ട ഇന്ത്യന്‍ താരം. ഇന്തോനേഷ്യ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സിന്ധുവിന്, തായ്‌ലന്‍ഡിന്റെ പോണ്‍പോവീ ആണ്...
അയർലൻഡിന് എതിരെ ഇന്ത്യയുടെ രണ്ടാം ടി-20 ഇന്ന്
ഡബ്ളിൻ: അയർലൻഡിനെതിരായ ടി-20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 9 മണിക്ക് ഡബ്ളിനിലെ മലഹിഡെ ക്രിക്കറ്റ് ക്ളബിലാണ് ഇന്ത്യ- അയർലൻഡ് രണ്ടാം ടി-20 മൽസരം നടക്കുക.
പരിക്കേറ്റ ഋതുരാജ് ഗെയ്‌ക്‌വാദ്...
ടി-20: ഇന്ത്യയെ പിടിച്ചുകെട്ടി ശ്രീലങ്ക; 139 റൺസ് വിജയലക്ഷ്യം
ഡെൽഹി: ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ശ്രീലങ്കയ്‌ക്ക് ജയിക്കാൻ വേണ്ടത് 139 റൺസ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്‌ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 138 റൺസ് നേടി. ആദ്യ രണ്ട് മൽസരങ്ങളും...
അയർലൻഡിന് എതിരായ ടി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം
ഡബ്ളിന്‍: അയര്‍ലന്‍ഡിന് എതിരായ ടി-20 പരമ്പരയിലെ ആദ്യ മൽസരം ഇന്ന് നടക്കും. രാത്രി 9 മണിക്കാണ് മൽസരം തുടങ്ങുക. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടില്‍ നടന്ന പരമ്പരയിലെ ആദ്യ രണ്ട് കളിയും തോറ്റതോടെ യുവതാരങ്ങള്‍ക്ക് ആഗ്രഹിച്ചനിലയില്‍...
ഫിഫ റാങ്കിങ്; മുന്നേറി ഇന്ത്യ, ബ്രസീല്‍ ഒന്നാമത് തന്നെ
സൂയിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നിലവിൽ 104ആം സ്‌ഥാനത്താണ്. റാങ്കിങ്ങിൽ ബ്രസീല്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ്...
റൊമേലു ലുക്കാക്കു സീരി എയിലേക്ക് മടങ്ങുന്നു; കൂടുമാറ്റം ഇന്റർ മിലാനിലേക്ക്
മിലാൻ: ചെല്‍സി താരം റൊമേലു ലുക്കാക്കു ഇന്റര്‍മിലാനിലേക്ക്. ലോണ്‍ അടിസ്‌ഥാനത്തില്‍ അടുത്ത സീസണില്‍ ഇറ്റലിയില്‍ കളിക്കും. ഇന്റര്‍മിലാന് സീരി എ കിരീടം സമ്മാനിച്ചാണ് റൊമേലു ലുക്കാക്കു കഴിഞ്ഞ തവണ ചെല്‍സിയിലെത്തിയത്. കൈമാറ്റത്തുകയില്‍ ക്ളാബ്...
മലയാളി താരം ആഷിഖ് കരുണിയൻ ബെംഗളൂരു എഫ്‍സി വിട്ടു
ബെംഗളൂരു: മലയാളി മുന്നേറ്റ താരം ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ്‍സി ഐഎസ്എൽ ക്ളബ് വിട്ടു. താരം ക്ളബ് വിട്ട വിവരം ബെംഗളൂരു എഫ്‍സി ഔദ്യോഗികമായി അറിയിച്ചു. വിങ്ങറായും ലെഫ്റ്റ് ബാക്ക് ആയും കളിക്കുന്ന...






































