Sat, Jan 24, 2026
23 C
Dubai
Home Tags Sports News

Tag: Sports News

ഖത്തർ ലോകകപ്പിന് യോഗ്യത നേടി യുഎസ്എ

ന്യൂയോർക്ക്: കോസ്‌റ്ററിക്കയോട് രണ്ടു ഗോളിന് തോറ്റിട്ടും അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടി. നോർത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ ടീം ആയിട്ടാണവർ ഖത്തറിൽ എത്തുക. കോൺകാഫ് മേഖലയിൽ ആദ്യം യോഗ്യത നേടിയ...

ഖത്തർ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗലും പോളണ്ടും

ലിസ്ബൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടും സാദിയോ മാനേയുടെ സെനഗലും ഉൾപ്പെടെ 7 ടീമുകൾ കൂടി ഖത്തർ ലോകകപ്പിന് യോഗ്യത നേടി. വടക്കൻ മാസിഡോണിയയെ 2-0 ന് തോൽപിച്ചാണ് പറങ്കിപ്പട...

ഐ ലീഗ്; റൊണാള്‍ഡ് രക്ഷകനായി, ഗോകുലത്തിന് സമനില

ഡെൽഹി: രാജസ്‌ഥാനെതിരേ സമനില നേടി ഗോകുലം കേരള എഫ്‌സി. ഇന്‍ജുറി ടൈമില്‍ രക്ഷകനായി നാന്‍ഗോം റൊണാള്‍ഡ് സിങ് എത്തിയതോടെയാണ് ഗോകുലം പരാജയത്തിൽ നിന്നും കരകയറിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍...

ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാനും ഹൈദരാബാദും നേർക്കുനേർ

മുംബൈ: ഐപിഎല്ലിൽ ഇന്ന് രാജസ്‌ഥാൻ റോയൽസ്, ഹൈദരാബാദ് സൺറൈസേഴ്‌സിനെ നേരിടും. മലയാളികൾ കാത്തിരുന്ന മൽസരമാണ് ഇന്നത്തേത്. രാജസ്‌ഥാൻ റോയൽസിലെ മലയാളി സാന്നിധ്യമാണ് ഈ കാത്തിരിപ്പിന് കാരണം. ക്യാപ്റ്റൻ സഞ്‌ജു സാംസണും ഇത്തവണ ടീമിലെത്തിയ...

ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത്‌-ലക്‌നൗ പോരാട്ടം

മുംബൈ: ഐപിഎല്ലില്‍ ഇന്ന് അരങ്ങേറ്റക്കാരുടെ പോരാട്ടം. ഗുജറാത്ത് ടൈറ്റന്‍സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് മൽസരം ആരംഭിക്കുക. പഞ്ചാബില്‍ നിന്നെത്തിയ കെഎല്‍ രാഹുലിന് കീഴിലാണ് ലക്‌നൗ...

സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്റൺ; കിരീടനേട്ടവുമായി സിന്ധു, പ്രണോയ്‌ക്ക് തോൽവി

ഡെൽഹി: സ്വിസ് ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പിവി സിന്ധുവിന് കിരീടം. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യയുടെ അഭിമാന താരത്തിന്റെ വിജയം. ഫൈനലിൽ തായ്‌ലൻഡ് താരം ബുസാനനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. (21-16 21- 8). സെമിഫൈനലിൽ...

ഇനിമുതല്‍ വനിതാ ഐപിഎല്ലും; നിര്‍ണായക പ്രഖ്യാപനവുമായി ഗാംഗുലി

ഡെൽഹി: അടുത്ത വര്‍ഷം മുതല്‍ പുരുഷൻമാരുടെ ഐപിഎല്ലിന് പുറമേ വനിതാ ഐപിഎല്ലും സംഘടിപ്പിക്കും. നിരന്തര ആവശ്യങ്ങള്‍ക്ക് ഒടുവിലാണ് ബിസിസിഐ നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതു സംബന്ധിച്ച് ധാരണയായതായി ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ്...

ഐപിഎൽ പതിനഞ്ചാം സീസണിന് ഇന്ന് കൊടിയേറും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ആം സീസണിന് ഇന്ന് തുടക്കമാവും. മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മൽസരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. രാത്രി...
- Advertisement -