Sun, Jun 14, 2026
34.3 C
Dubai
Home Tags Sports News

Tag: Sports News

വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കി ഓസ്‌ട്രേലിയ

വെല്ലിങ്ങ്ടൺ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക് സ്വന്തം. ഫൈനലിൽ ഇംഗ്ളണ്ടിനെ 71 റൺസിനാണ് തോൽപ്പിച്ചത്. ഓസ്‌ട്രേലിയയുടെ സ്‌കോറായ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ളണ്ടിന് 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മറുപടി...

ഖത്തർ ലോകകപ്പ്; സമ്മാന തുകകൾ പ്രഖ്യാപിച്ചു

ദോഹ: ഖത്തർ ഫുട്‌ബോള്‍ ലോകകപ്പിൽ ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ടീമുകൾക്ക് ലോകകപ്പിനായി തയ്യാറെടുക്കാനും ഫിഫ പണം നൽകും. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകൾക്കും മുന്നൊരുക്കത്തിനായി ഫിഫ നൽകുക ഒന്നര മില്യൺ...

ഐപിഎല്ലില്‍ ഇന്ന് ആവേശപോരാട്ടം; മുംബൈയും രാജസ്‌ഥാനും നേർക്കുനേർ

നവി മുംബൈ: ഐപിഎല്ലിൽ സഞ്‌ജു സാംസൺ നയിക്കുന്ന രാജസ്‌ഥാൻ റോയൽസും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ. വൈകിട്ട് മൂന്നരക്കാണ് മൽസരം. ശ്രീലങ്കൻ ഇതിഹാസങ്ങളായ മഹേല ജയവർധനെയും കുമാർ സംഗക്കാരയും നേർക്കുനേർ...

2022 ഖത്തര്‍ ലോകകപ്പ്; വരുന്നു ഉൽസവ രാവുകൾ, ഗ്രൂപ്പുകൾ ഇങ്ങനെ

ദോഹ: ഖത്തറിൽ നടക്കുന്ന ലോകകപ്പിലേക്ക് കണ്ണുനട്ടിരിക്കുകയാണ് കായിക ലോകം. ലോകകപ്പ് ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട്...

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരമായി ഡ്വയിൻ ബ്രാവോ

മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം വിക്കറ്റ് നേടുന്ന താരമായി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ വെസ്‌റ്റ് ഇൻഡീസ് താരം ഡ്വയിൻ ബ്രാവോ. മുംബൈ ഇന്ത്യൻസിന്റെ മുൻ താരവും രാജസ്‌ഥാൻ റോയൽസിന്റെ പേസ് ബൗളിംഗ് പരിശീലകനുമായ...

ഖത്തർ ലോകകപ്പിന് യോഗ്യത നേടി യുഎസ്എ

ന്യൂയോർക്ക്: കോസ്‌റ്ററിക്കയോട് രണ്ടു ഗോളിന് തോറ്റിട്ടും അമേരിക്ക ഖത്തർ ലോകകപ്പിന് യോഗ്യത നേടി. നോർത്ത് അമേരിക്കൻ മേഖലയിൽ നിന്നുള്ള മൂന്നാമത്തെ ടീം ആയിട്ടാണവർ ഖത്തറിൽ എത്തുക. കോൺകാഫ് മേഖലയിൽ ആദ്യം യോഗ്യത നേടിയ...

ഖത്തർ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗലും പോളണ്ടും

ലിസ്ബൺ: ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും റോബർട്ട് ലെവൻഡോസ്‌കിയുടെ പോളണ്ടും സാദിയോ മാനേയുടെ സെനഗലും ഉൾപ്പെടെ 7 ടീമുകൾ കൂടി ഖത്തർ ലോകകപ്പിന് യോഗ്യത നേടി. വടക്കൻ മാസിഡോണിയയെ 2-0 ന് തോൽപിച്ചാണ് പറങ്കിപ്പട...

ഐ ലീഗ്; റൊണാള്‍ഡ് രക്ഷകനായി, ഗോകുലത്തിന് സമനില

ഡെൽഹി: രാജസ്‌ഥാനെതിരേ സമനില നേടി ഗോകുലം കേരള എഫ്‌സി. ഇന്‍ജുറി ടൈമില്‍ രക്ഷകനായി നാന്‍ഗോം റൊണാള്‍ഡ് സിങ് എത്തിയതോടെയാണ് ഗോകുലം പരാജയത്തിൽ നിന്നും കരകയറിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍...
- Advertisement -