Sun, Jan 25, 2026
19 C
Dubai
Home Tags Sports News

Tag: Sports News

ചരിത്രം കുറിച്ച് നദാൽ; ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസിൽ കിരീടനേട്ടം

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം ചൂടി സ്‌പാനിഷ്‌ താരം റാഫേൽ നദാൽ. ഫൈനലിൽ റഷ്യയുടെ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ചാണ് റാഫേല്‍ നദാൽ ചരിത്ര നേട്ടം കൈവരിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍...

കോവിഡ്; പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഥമ കേരള ഒളിമ്പിക്‌സ് മാറ്റിവെച്ചു. ഫെബ്രുവരി 15 മുതൽ 24 വരെ നടത്താൻ തീരുമാനിച്ചിരുന്ന ഒളിമ്പിക്‌സാണ് മാറ്റിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്‌ഥാന ഒളിമ്പിക്‌സ് നടക്കുന്നത്. മാറ്റിവെച്ച മൽസരം...

ഐഎസ്എൽ; കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരുവിന് എതിരെ

പനാജി: ഐഎസ്എല്ലില്‍ 18 ദിവസം നീണ്ട ഇടവേളയ്‌ക്ക് ശേഷം കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. സീസണിലെ പന്ത്രണ്ടാം മൽസരത്തിൽ അയല്‍ക്കാരായ ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. തിലക് മൈതാനില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ്...

അണ്ടർ-19 ലോകകപ്പ്; ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ

ട്രിനിഡാഡ്: അണ്ടർ-19 ലോകകപ്പിൽ സൂപ്പർ ലീഗ് ക്വാർട്ടർ ഫൈനലിൽ നിലവിലെ ജേതാക്കളായ ബംഗ്ളാദേശിനെ തകർത്ത് ഇന്ത്യ സെമിയിൽ. അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ യുവ സംഘത്തിന്റെ ജയം. ഇതോടെ ബംഗ്ളാദേശിനോട് ഏറ്റുവാങ്ങിയ 2020 ലോകകപ്പ്...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; മെദ്‌വദെവിനും സിറ്റ്‌സിപാസിനും പിഴ

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ മൽസരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദെവിനും ഗ്രീക്ക് താരം സ്‌റ്റെഫാനോസ് സിറ്റ്സിപാസിനും പിഴ ശിക്ഷ ലഭിച്ചു. വെള്ളിയാഴ്‌ച നടന്ന മൽസരത്തിനിടെ ചെയർ അമ്പയറോട് പൊട്ടിത്തെറിച്ചതിനാണ് മെദ്വദെവിന്...

ഏഷ്യൻ ഗെയിംസ്; ഇന്ത്യൻ ചെസ് ടീം ഉപദേശകനായി വിശ്വനാഥൻ ആനന്ദ്

ഡെൽഹി: ഇതിഹാസ ഗ്രാൻഡ്‌മാസ്‌റ്റർ വിശ്വനാഥൻ ആനന്ദ് ഇന്ത്യൻ ചെസ് ടീം ഉപദേശകനാകും. സെപ്‌തംബർ 10ന് ചൈനയിലെ ഹാങ്‌ഷൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസ് 2022ന് മുന്നോടിയായാണ് നടപടി. അദ്ദേഹവും കളിക്കാരുമായുള്ള ആദ്യ സെഷൻ അടുത്ത...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി ആഷ്‌ലി ബാര്‍ട്ടി

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം ചൂടി ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടി. ശനിയാഴ്‌ച നടന്ന ഫൈനലിൽ അമേരിക്കയുടെ ഡാനിയേല കോളിൻസിനെ തകർത്താണ് ബാർട്ടിയുടെ കിരീട നേട്ടം....

ഒരു മൽസരത്തിന് ബ്ളാസ്‌റ്റേഴ്‌സ് മാനസികമായി തയ്യാറല്ല; കോച്ച് ഇവാൻ വുകൊമാനോവിച്ച്

കൊച്ചി: ഒരു മൽസരത്തിന് കേരള ബ്ളാസ്‌റ്റേഴ്‌സ് ഇപ്പോൾ മാനസികമായി തയ്യാറല്ലെന്ന് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച്. എത്ര പേർക്ക് കളിക്കാനാവുമെന്ന് തനിക്ക് അറിയില്ലെന്നും നാളത്തെ മൽസരത്തെപ്പറ്റി തങ്ങൾ ചിന്തിക്കുന്നില്ലെന്നും ഇവാൻ പറഞ്ഞു. കോവിഡ് വ്യാപനം...
- Advertisement -