Tag: Sports News
ഓസ്‌ട്രേലിയൻ ഓപ്പൺ ഇന്ന് തുടങ്ങും; ജോക്കോവിച്ച് പുറത്ത് തന്നെ
മെൽബൺ: നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ചിന്റെ വിസ സംബന്ധിച്ച വിവാദങ്ങള്‍ക്കൊടുവില്‍ ഓസ്ട്രേലിയന്‍ ഓപ്പണിന് ഇന്ന് തുടക്കമാകും. പുരുഷ വിഭാഗത്തിൽ റാഫേല്‍ നദാല്‍ അമേരിക്കയുടെ ലോക റാങ്കിംഗില്‍ 66ആം സ്ഥാനത്തുള്ള മാര്‍ക്കോസ് ജിറോണിനെ നേരിടും....
ഏഷ്യാ കപ്പ്; ഒമാനിലേക്ക് പറന്ന് ഇന്ത്യൻ വനിതാ ഹോക്കി ടീം
ബെംഗളൂരു: ഏഷ്യാ കപ്പ് ഹോക്കിയിൽ കിരീടം നിലനിർത്താൻ ഇന്ത്യൻ വനിതാ ടീം ഒമാനിലേക്ക് പുറപ്പെട്ടു. ബെംഗളൂരുവിലെ സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നുമാണ് ടീം യാത്ര തിരിച്ചത്. ജനുവരി 21 മുതൽ 28...
അണ്ടർ 19 ലോകകപ്പ്; ഇന്ത്യൻ ടീമിന് വിജയത്തുടക്കം
ഗയാന: അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് ബിയിൽ നടന്ന മൽസരത്തിൽ ദക്ഷിണാഫ്രിക്കയെ 45 റൺസിനാണ് ഇന്ത്യൻ കൗമാര സംഘം പരാജയപ്പെടുത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഉയർത്തിയ...
ടെസ്‌റ്റ് ക്യാപ്റ്റന്‍ സ്‌ഥാനം രാജിവെച്ച് കോഹ്‌ലി
ന്യൂഡെൽഹി: ക്രിക്കറ്റ് ആരാധകരെ സങ്കടത്തിലാഴ്‌ത്തുന്ന പ്രഖ്യാപനം നടത്തി വിരാട് കോഹ്‌ലി. ഇന്ത്യൻ ടെസ്‌റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്‌ഥാനം ഒഴിയുന്നതായാണ് താരത്തിന്റെ പ്രഖ്യാപനം. ഇൻസ്‌റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് കോഹ്‌ലി സ്‌ഥാനമൊഴിയുന്നതായി അറിയിച്ചത്.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്‌റ്റ്...
ജോക്കോവിച്ചിന് തിരിച്ചടി; വിസ റദ്ദാക്കി, ഓസ്‌ട്രേലിയൻ ഓപ്പൺ നഷ്‌ടമാവും
മെൽബൺ: കോവിഡ് വാക്‌സിന്‍ എടുക്കാത്തതിന്റെ പേരില്‍ സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വർഷം ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് താരത്തെ വിലക്കുകയും ചെയ്‌തിട്ടുണ്ട്. ജോക്കോ ഓസ്ട്രേലിയ...
അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ്; നാളെ വെസ്‌റ്റ് ഇൻഡീസിൽ തുടക്കമാവും
ഗയാന: ക്രിക്കറ്റ് ആവേശത്തിന് തുടക്കമിട്ട് അണ്ടർ-19 ലോകകപ്പിന് നാളെ തുടക്കമാവും. വെസ്‌റ്റ് ഇന്‍ഡീസാണ് ഇത്തവണ ലോകകപ്പിന് വേദിയാകുന്നത്. നാല് ഗ്രൂപ്പില്‍ നിന്നുമായി 16 ടീമുകളാണ് ഇത്തവണ കിരീടത്തിനായി കൊമ്പുകോര്‍ക്കുന്നത്. വെസ്‌റ്റ് ഇൻഡീസും-ഓസ്‌ട്രേലിയയും തമ്മില്‍...
ഐഎസ്എൽ; ജയം തേടി ഹൈദരാബാദ്, വെല്ലുവിളി ഉയർത്തി ചെന്നൈയിൻ
പനാജി: ഇന്ത്യൻ സൂപ്പർലീഗ് ഫുട്‍ബോളിൽ ഇന്ന് കരുത്തരുടെ പോരാട്ടം. ഹൈദരാബാദ് എഫ്‍സിയുടെ എതിരാളികളായി എത്തുന്നത് മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയാണ്. വൈകീട്ട് 7.30നാണ് മൽസരം ആരംഭിക്കുക. കഴിഞ്ഞ കളിയിൽ കേരള ബ്ളാസ്‌റ്റേഴ്‌സിന് എതിരെ...
ഇന്ന് കൊമ്പൻമാർ കളത്തിൽ; എതിരാളി ഒഡിഷ എഫ്‌സി
പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളത്തിൽ. വൈകീട്ട് ഏഴരയ്‌ക്ക് തുടങ്ങുന്ന മൽസരത്തിൽഒഡിഷ എഫ്‍സിയെയാണ് നേരിടുക. 10 കളിയിൽ 17 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്‌ഥാനത്താണ് കേരള ബ്ളാസ്‌റ്റേഴ്‌സ്. ഒഡിഷ 9 കളിയില്‍...






































