Tag: Sports News
ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് വിരമിച്ചു
മുംബൈ: ക്രിക്കറ്റിന്റെ എല്ലാ തരം രൂപങ്ങളിൽ നിന്നും വിരമിച്ച് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിംഗ്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് 23 വർഷങ്ങളോളം നീണ്ട ബൃഹത്തായ കരിയർ മതിയാക്കുന്നതായി ഇന്ത്യ കണ്ട ഏറ്റവും മികച്ച...
ഐഎസ്എൽ; ഒഡിഷയും ഗോവയും ഇന്ന് ഏറ്റുമുട്ടും
ഗോവ: ഐഎസ്എല്ലിൽ ഇന്ന് ഒഡിഷ എഫ്‌സി- എഫ്‌സി ഗോവ പോരാട്ടം. വൈകിട്ട് ഏഴരയ്‌ക്ക് തിലക് മൈതാനിലാണ് മൽസരം അരങ്ങേറുക.
വിജയ വഴിയിലേക്ക് തിരിച്ചെത്താനാണ് ഒഡിഷ ഇന്ന് കളത്തിലിറങ്ങുക. ആദ്യ രണ്ട് മൽസരവും ജയിച്ച ഒഡിഷയ്‌ക്ക്...
വിജയ് ഹസാരെ ട്രോഫി; സെമി പ്രവേശനം ലക്ഷ്യമിട്ട് ഇന്ന് കേരളം കളത്തിൽ
ജയ്‌പൂർ: വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളം ഇന്ന് സർവീസസിനെ നേരിടും. ജയ്‌പൂരിലെ കെഎൽ സെയ്‌നി സ്‌റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ടോസ് നേടിയ സർവീസസ് ഫീൽഡിംഗ് തിരഞ്ഞെടുത്തിട്ടുണ്ട്. സർവീസസിനെ കീഴടക്കി സെമിയുറപ്പിക്കുകയാവും...
ഐഎസ്എല്ലിൽ ഇന്ന് ദക്ഷിണേന്ത്യൻ ഡെർബി; ചെന്നൈക്ക് എതിരെ ബ്ളാസ്‌റ്റേഴ്‌സ്
പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ മൽസരത്തിൽ ഇന്ന് കരുത്തരായ ചെന്നൈയിൻ എഫ്‌സി തിരിച്ചു വരവിന്റെ പാതയിലുള്ള കേരള ബ്ളാസ്‌റ്റേഴ്‌സിനെ നേരിടും. ഗോവയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മൽസരം. സൂപ്പർ...
ഡെറിക് പെരേര എഫ്‌സി ഗോവയുടെ പരിശീലകൻ
ഡെൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ളബ് എഫ്‌സി ഗോവയുടെ പരിശീലകനായി ഡെറിക് പെരേര. യുവാൻ ഫെറാൻഡോ ക്ളബ് വിട്ടതിന്റെ ഒഴിവിലേക്കാണ് പെരേര എത്തുന്നത്. ഗോവയുടെ ടെക്‌നിക്കൽ ഡയറക്‌ടറും റിസർവ് ടീം പരിശീലകനുമായിരുന്നു പെരേര....
പ്രീമിയർ ലീഗ്; സിറ്റിക്ക് വിജയക്കുതിപ്പ്, ചെൽസിക്കും ലിവർപൂളിനും സമനില
ലണ്ടൻ: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ജൈത്രയാത്ര തുടര്‍ന്ന് മാഞ്ചസ്‌റ്റര്‍ സിറ്റി. ന്യൂകാസിലിനെ മറുപടിയില്ലാത്ത നാല് ഗോളിന് സിറ്റി തകര്‍ത്തു. അഞ്ചാം മിനിറ്റിൽ റൂബന്‍ ഡയസ് ഗോള്‍വേട്ടക്ക് തുടക്കമിട്ടു. 27ആം മിനിറ്റില്‍ കാന്‍സേലോ ലീഡുയര്‍ത്തി.
63ആം...
ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ കെ ശ്രീകാന്തിന് വെള്ളി
മാഡ്രിഡ്: ലോക ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വെള്ളി മെഡല്‍. ഫൈനലില്‍ സിംഗപൂരിന്റെ ലോ കീന്‍ യൂവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍വി വഴങ്ങിയതോടെയാണ് ശ്രീകാന്തിന്റെ നേട്ടം വെള്ളി മെഡലിലൊതുങ്ങിയത്. കഴിഞ്ഞ ദിവസം...
ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ആറാം അങ്കത്തിന്; എതിരാളി മുംബൈ സിറ്റി
പനാജി: ഐഎസ്എല്ലില്‍ കേരള ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് സീസണിലെ ആറാം മൽസരം. നിലവിലെ ജേതാക്കളായ മുംബൈ സിറ്റിയാണ് കൊമ്പൻമാരുടെ ഇന്നത്തെ എതിരാളികള്‍. ആറ് കളിയിൽ അഞ്ചും ജയിച്ച് 15 പോയിന്റുള്ള മുംബൈ ലീഗില്‍ ഒന്നാം...






































