Tag: Sports News
ന്യൂസീലന്‍ഡിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അഫ്‌ഗാൻ; ആകാംക്ഷയോടെ ഇന്ത്യൻ ആരാധകർ
അബുദാബി: ടി- 20 ലോകകപ്പിൽ ന്യൂസീലൻഡിനെതിരെ ടോസ് നേടിയ അഫ്‌ഗാനിസ്‌ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു. മൽസരത്തിൽ ന്യൂസീലൻഡ് വിജയിച്ചാൽ ഇന്ത്യ പുറത്താകും എന്നതിനാൽ തന്നെ ഇന്ത്യൻ ആരാധകർ ഏറെ ആകാംക്ഷയിലാണ്.
മാറ്റമില്ലാതെയാണ് ന്യൂസീലൻഡ് ഇന്ന് കളിക്കുന്നത്....
ലാലിഗയിൽ റയലിന് ജയം; ബാഴ്‌സക്ക് സമനില കുരുക്ക്
മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയിൽ റയൽ മാഡ്രിഡിന് ജയം. റയോ വല്ലകാന്യോയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മാഡ്രിഡ് ഒന്നാം സ്‌ഥാനത്തെത്തി. മറ്റൊരു മൽസരത്തിൽ മുൻ ചാമ്പ്യൻമാരായ...
ടി-20 ലോകകപ്പ്; ഇന്ന് ന്യൂസിലൻഡ്- അഫ്‌ഗാൻ പോരാട്ടം, ഇന്ത്യക്ക് നിർണായകം
അബുദാബി: ടി-20 ലോകകപ്പിലെ നിർണായക മൽസരത്തിൽ ന്യൂസിലൻഡ് ഇന്ന് അഫ്‌ഗാനിസ്‌ഥാനെ നേരിടും. മൽസരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിർണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മൽസരം. കോലിയുടെയും സംഘത്തിന്റെയും തലവര നിർണയിക്കുന്ന കളിയിൽ കരുത്തരായ...
ടി-20 ലോകകപ്പ്; വിൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ സെമിയിലേക്ക് അടുക്കുന്നു
അബുദാബി: ടി-20 ലോകകപ്പില്‍ വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ഓസ്‌ട്രേലിയക്ക് മികച്ച ജയം. എട്ട് വിക്കറ്റിന്റെ കൂറ്റന്‍ ജയമാണ് ഓസീസ് നേടിയത്. അബുദാബിയില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ വിന്‍ഡീസ് നിശ്‌ചിത ഓവറില്‍ ഏഴ് വിക്കറ്റ്...
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി; കേരളത്തിന് രണ്ടാം തോൽവി
ന്യൂഡെൽഹി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് രണ്ടാം തോൽവി. റെയിൽവേസിന് എതിരെ 6 റൺസിനാണ് കേരളം പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്‌ത റെയിൽവേയ്‌സ് നിശ്‌ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടപ്പെടുത്തി...
ബാഴ്‌സലോണയെ രക്ഷിക്കാൻ സാവി അവതരിക്കും; പ്രഖ്യാപനം ഉടൻ
ദോഹ: മുന്‍ താരം സാവി ഹെര്‍ണാണ്ടസ് ബാഴ്‌സലോണയുടെ പുതിയ പരിശീലകനാകും. ലാ ലിഗയില്‍ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് ക്ളബ് പുറത്താക്കിയ റൊണാള്‍ഡ് കൂമാന് പകരമാണ് ബാഴ്‌സയുടെ മുന്‍ മിഡ്‌ഫീല്‍ഡ് ജനറലായ സാവി...
ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായകം; എതിരാളി സ്‌കോട്ട്ലൻഡ്
ദുബായ്: ടി-20 ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിലനിൽപ്പ് തീരുമാനിക്കുന്ന നിർണായക ദിവസം. വെള്ളിയാഴ്‌ച ദുബായിൽ നടക്കുന്ന സൂപ്പർ 12 പോരാട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെ നേരിടുമ്പോൾ സെമി ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്‌ക്ക് മറ്റൊരു വലിയ...
രാഹുൽ ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാകും
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുന്‍ ഇതിഹാസ നായകനും ബാറ്റിങ് വിസ്‌മയവുമായ രാഹുല്‍ ദ്രാവിഡിന് നിയമനം. ബിസിസിഐ പുതിയ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി ദ്രാവിഡ് പുതിയ...






































