Sat, Jan 24, 2026
17 C
Dubai
Home Tags Sports News

Tag: Sports News

മുഷ്‌താഖ് അലി ട്രോഫി; കേരള ടീമിനെ സഞ്‌ജു നയിക്കും, ശ്രീശാന്ത് പുറത്ത്

കൊച്ചി: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റിനുള്ള കേരള ക്രിക്കറ്റ് ടീമിനെ സഞ്‌ജു സാംസണ്‍ നയിക്കും. കഴിഞ്ഞ തവണയും സഞ്‌ജുവാണ് നയിച്ചിരുന്നത്. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. അതിഥി താരങ്ങളായ റോബിന്‍ ഉത്തപ്പ,...

ലോകകപ്പ് ടി-20; ഇന്ത്യക്കെതിരായ മൽസരത്തിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

ദുബായ്: ടി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന് ഒരു ദിവസം മുൻപ് തന്നെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്‌ഥാന്‍. ബാറ്റിംഗ് സെൻസേഷൻ ബാബര്‍ അസം നായകനായ 12 അംഗ ടീമിനെയാണ് പാക് ബോർഡ്...

ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ; ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം

കോപ്പൻഹേഗൻ: ഡെൻമാർക്ക് ഓപ്പൺ ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സമീർ വർമയ്‌ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പർ താരം ഡെൻമാർക്കിന്റെ ആൻഡേഴ്‌സ് അന്റേൺസണിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്‌ത്തിയ സമീർ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു....

രണ്ടാം സന്നാഹ മൽസരത്തില്‍ ഓസീസിനെ തകര്‍ത്ത് ഇന്ത്യ

ദുബായ്: ട്വന്റി-20 ലോകകപ്പ് സന്നാഹ മൽസരത്തിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. ഇംഗ്ളണ്ടിന് പിന്നാലെ ഓസ്‌ട്രേലിയയും ഇന്ത്യൻ താരങ്ങൾക്ക് മുന്നിൽ മുട്ടുമടക്കി. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൽസരത്തിൽ ആദ്യം...

ചാമ്പ്യൻസ് ലീഗ്; റയൽ, പിഎസ്‌ജി, ലിവർപൂൾ ടീമുകൾക്ക് ജയം

പാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ മുൻനിര ടീമുകൾക്ക് വിജയം. കരുത്തരായ റയൽ മാഡ്രിഡ്, പിഎസ്‌ജി, ലിവർപൂൾ, ഇന്റർമിലാൻ, അജാക്‌സ് തുടങ്ങിയ ടീമുകൾ ജയത്തോടെ മുന്നേറി. സ്‌പാനിഷ്‌ വമ്പൻമാരായ അത്‌ലറ്റിക്കോ മാഡ്രിഡാണ് തോൽവി...

മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ പരിശീലിപ്പിക്കാൻ സിദാൻ എത്തിയേക്കും

ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്‌റ്റർ യുണൈറ്റഡ് പരിശീലക സ്‌ഥാനത്തുനിന്ന് ഒലെ ഗണ്ണർ സോൾഷ്യാർ പുറത്തേക്കെന്ന് റിപ്പോർട്. ക്രിസ്‌റ്റ്യാനോ റൊണാൾഡോ അടക്കമുള്ളവരുടെ മികച്ച സംഘത്തെ കിട്ടിയിട്ടും വിചാരിച്ച ഫലം ഉണ്ടാക്കാൻ സാധിക്കാത്ത ഒലെക്കെതിരെ നേരത്തെ വിമർശനങ്ങൾ...

ടി-20 ലോകകപ്പ്: നാല് പന്തില്‍ നാല് വിക്കറ്റ്; റെക്കോർഡ് നേട്ടവുമായി കാംഫെർ

അബുദാബി: ട്വന്റി-20 ലോകകപ്പിൽ ബൗളിങ്ങിൽ അത്യുഗ്രൻ പ്രകനവുമായി അയർലന്റ് താരം കെർട്ടിസ് കാംഫെർ. നെതർലന്റ്സിനെതിരായ മൽസരത്തിൽ ഒരോവറിലെ തുടർച്ചയായ നാല് പന്തിൽ നാല് വിക്കറ്റ് വീഴ്‌ത്തി റെക്കോർഡ് പുസ്‌തകത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഈ ഐറിഷ്...

ട്വന്റി- 20 ലോകകപ്പ്; യോഗ്യതാ മൽസരങ്ങള്‍ക്ക് ഇന്ന് തുടക്കമാവും

മസ്‌കറ്റ്: ഏഴാമത് ട്വന്റി- 20 ലോകകപ്പ് ക്രിക്കറ്റ് മൽസരങ്ങൾക്ക് ഞായറാഴ്‌ച തുടക്കമാകും. യോഗ്യതാ മൽസരങ്ങളാണ് ഇന്ന് തുടങ്ങുന്നത്. ഇന്ത്യ ഉൾപ്പടെ പ്രധാന ടീമുകൾ പങ്കെടുക്കുന്ന പ്രാഥമിക റൗണ്ട് മൽസരങ്ങൾ 23ന് ആരംഭിക്കും. യോഗ്യതാ റൗണ്ടിൽ...
- Advertisement -