Tag: Sports News
യൂറോ കപ്പിന് പിന്നാലെ ടീമില്‍ അധിക്ഷേപം നേരിടേണ്ടിവന്നു; എംബാപ്പെ
പാരീസ്: യൂറോ കപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍നിന്ന് തനിക്ക് കുറ്റപ്പെടുത്തലും അധിക്ഷേപവും നേരിടേണ്ടി വന്നെന്ന് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ.
താനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന് കപ്പ് നേടാമായിരുന്നു എന്ന തരത്തിലുള്ള സന്ദേശം തനിക്ക് ടീമില്‍ നിന്ന്...
ഐപിഎൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി രാജസ്‌ഥാനും, മുംബൈയും
ഷാർജ: ഐപിഎല്ലില്‍ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മൽസരം തുടങ്ങുക. രാജസ്‌ഥാനെ മലയാളി താരം സഞ്‌ജു സാംസൺ നയിക്കുമ്പോൾ മുംബൈയെ നാല് തവണ...
സാഫ് കപ്പ്; പത്ത് പേരായി ചുരുങ്ങിയ ബംഗ്ളാദേശിന് എതിരെ ഇന്ത്യക്ക് സമനില
ന്യൂഡെൽഹി: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മൽസരത്തിൽ ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് സമനില. മൽസരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 26ആം മിനിറ്റിൽ തന്നെ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയിൽ 10 പേരായി...
ലാലിഗ: വിജയവഴി മറന്ന് ബാഴ്‌സ; അത്‌ലറ്റിക്കോ മാഡ്രിഡിനോടും തോല്‍വി
മാഡ്രിഡ്: മോശം പ്രകടനം തുടർന്ന് സ്‌പാനിഷ് ക്ളബ്ബ് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോടും റൊണാൾഡ് കോമാന്റെ സംഘം അടിയറവ് പറഞ്ഞു.
ജയത്തോടെ 17 പോയന്റുമായി അത്‌ലറ്റിക്കോ ലീഗിൽ...
ഓസ്‌ട്രേലിയൻ മണ്ണിലെ സന്ദർശക ടീമിന്റെ ഉയർന്ന സ്‌കോർ സ്വന്തമാക്കി ഇന്ത്യൻ വനിതകൾ
സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ പിങ്ക് ബോള്‍ ടെസ്‌റ്റിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ വനിതകൾ. ഓസ്ട്രേലിയൻ മണ്ണിൽ സന്ദർശനത്തിന് എത്തിയ ടീമുകളിൽ ഏറ്റവും മികച്ച ടെസ്‌റ്റ് ടോട്ടൽ എന്ന റെക്കോർഡാണ് ഇന്ത്യൻ വനിതകൾ ഇന്ന്...
ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി
ദുബായ്: പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണമാണ് താരം ഐപിഎല്ലില്‍നിന്ന് പിന്‍മാറുന്നത്. ട്വന്റി-20 ലോകകപ്പിനായുള്ള മാനസിക തയ്യാറെടുപ്പിന് കൂടിയാണ് ഈ തീരുമാനമെന്നാണ്...
ചാമ്പ്യൻസ് ലീഗ്; യുണൈറ്റഡ്, യുവന്റസ് ജയിച്ചു, ബാഴ്‌സയ്‌ക്ക് തോൽവി
ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വിജയവഴിയിൽ മടങ്ങിയെത്തി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. സ്‌പാനിഷ് ക്ളബായ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്. മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് വിജയിച്ചത്....
മെസിക്ക് കന്നി ഗോൾ; സിറ്റിക്ക് എതിരെ പിഎസ്‌ജിക്ക് ജയം
പാരിസ്: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ പാരിസ് സെന്റ് ജർമന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ,...






































