Mon, Jun 8, 2026
34.6 C
Dubai
Home Tags Sports News

Tag: Sports News

ലോക ഗുസ്‌തി ചാമ്പ്യൻഷിപ്പ്; ചരിത്ര നേട്ടവുമായി അൻഷു മാലിക്ക്

ന്യൂഡെൽഹി: ലോക ഗുസ്‌തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടം കൈവരിച്ച് ഇന്ത്യന്‍ വനിതാതാരം അന്‍ഷു മാലിക്ക്. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിക്കൊണ്ടാണ് അന്‍ഷു മാലിക്ക് ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍...

കനത്ത മഴ; ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 മൽസരം ഉപേക്ഷിച്ചു

സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ ഇന്ത്യൻ വനിതകളുടെ ആദ്യ ടി-20 മൽസരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മൽസരം ഉപേക്ഷിച്ചത്. 15.2 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 131 റൺസ് എടുത്തുനിൽക്കെ മഴ...

ഐപിഎൽ; ഇന്ന് ആർസിബി- സൺ‌റൈസേഴ്‌സ് പോരാട്ടം

അബുദാബി: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന മൽസരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്നത്തെ കളിയിൽ ഹൈദരാബാദിനെതിരെ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ ബാംഗ്‌ളൂരിന് പോയിന്റ് പട്ടികയിൽ രണ്ടാം സ്‌ഥാനത്തേക്ക് ഉയരാം. നിലവിൽ...

യൂറോ കപ്പിന് പിന്നാലെ ടീമില്‍ അധിക്ഷേപം നേരിടേണ്ടിവന്നു; എംബാപ്പെ

പാരീസ്: യൂറോ കപ്പ് ക്വാര്‍ട്ടറിലെ തോല്‍വിക്ക് പിന്നാലെ ടീമില്‍നിന്ന് തനിക്ക് കുറ്റപ്പെടുത്തലും അധിക്ഷേപവും നേരിടേണ്ടി വന്നെന്ന് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെ. താനില്ലായിരുന്നെങ്കില്‍ ഫ്രാന്‍സിന് കപ്പ് നേടാമായിരുന്നു എന്ന തരത്തിലുള്ള സന്ദേശം തനിക്ക് ടീമില്‍ നിന്ന്...

ഐപിഎൽ; ജീവൻമരണ പോരാട്ടത്തിന് ഒരുങ്ങി രാജസ്‌ഥാനും, മുംബൈയും

ഷാർജ: ഐപിഎല്ലില്‍ ഇന്ന് രാജസ്‌ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍സ് നിര്‍ണായക പോരാട്ടം. ഷാര്‍ജയിൽ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മൽസരം തുടങ്ങുക. രാജസ്‌ഥാനെ മലയാളി താരം സഞ്‌ജു സാംസൺ നയിക്കുമ്പോൾ മുംബൈയെ നാല് തവണ...

സാഫ് കപ്പ്; പത്ത് പേരായി ചുരുങ്ങിയ ബംഗ്ളാദേശിന് എതിരെ ഇന്ത്യക്ക് സമനില

ന്യൂഡെൽഹി: സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മൽസരത്തിൽ ബംഗ്ളാദേശിനെതിരെ ഇന്ത്യക്ക് സമനില. മൽസരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 26ആം മിനിറ്റിൽ തന്നെ ലീഡെടുത്തെങ്കിലും രണ്ടാം പകുതിയിൽ 10 പേരായി...

ലാലിഗ: വിജയവഴി മറന്ന് ബാഴ്‌സ; അത്‌ലറ്റിക്കോ മാഡ്രിഡിനോടും തോല്‍വി

മാഡ്രിഡ്: മോശം പ്രകടനം തുടർന്ന് സ്‌പാനിഷ് ക്ളബ്ബ് ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോടേറ്റ തോൽവിക്ക് പിന്നാലെ ലാലിഗയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോടും റൊണാൾഡ് കോമാന്റെ സംഘം അടിയറവ് പറഞ്ഞു. ജയത്തോടെ 17 പോയന്റുമായി അത്‌ലറ്റിക്കോ ലീഗിൽ...

ഓസ്‌ട്രേലിയൻ മണ്ണിലെ സന്ദർശക ടീമിന്റെ ഉയർന്ന സ്‌കോർ സ്വന്തമാക്കി ഇന്ത്യൻ വനിതകൾ

സിഡ്‌നി: ഓസ്ട്രേലിയക്ക് എതിരായ പിങ്ക് ബോള്‍ ടെസ്‌റ്റിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ വനിതകൾ. ഓസ്ട്രേലിയൻ മണ്ണിൽ സന്ദർശനത്തിന് എത്തിയ ടീമുകളിൽ ഏറ്റവും മികച്ച ടെസ്‌റ്റ് ടോട്ടൽ എന്ന റെക്കോർഡാണ് ഇന്ത്യൻ വനിതകൾ ഇന്ന്...
- Advertisement -