Mon, Jun 8, 2026
34.6 C
Dubai
Home Tags Sports News

Tag: Sports News

ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി

ദുബായ്: പഞ്ചാബ് കിംഗ്‌സിന്റെ വെടിക്കെട്ട് ബാറ്റ്‌സ്‌മാൻ ക്രിസ് ഗെയ്‌ൽ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. ബയോ ബബിള്‍ സമ്മര്‍ദ്ദം കാരണമാണ് താരം ഐപിഎല്ലില്‍നിന്ന് പിന്‍മാറുന്നത്. ട്വന്റി-20 ലോകകപ്പിനായുള്ള മാനസിക തയ്യാറെടുപ്പിന് കൂടിയാണ് ഈ തീരുമാനമെന്നാണ്...

ചാമ്പ്യൻസ് ലീഗ്; യുണൈറ്റഡ്, യുവന്റസ് ജയിച്ചു, ബാഴ്‌സയ്‌ക്ക്‌ തോൽവി

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ വിജയവഴിയിൽ മടങ്ങിയെത്തി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. സ്‌പാനിഷ് ക്ളബായ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുണൈറ്റഡ് തകർത്തത്. മൽസരത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് വിജയിച്ചത്....

മെസിക്ക് കന്നി ഗോൾ; സിറ്റിക്ക് എതിരെ പിഎസ്‌ജിക്ക് ജയം

പാരിസ്: ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്‌റ്റർ സിറ്റിക്കെതിരെ പാരിസ് സെന്റ് ജർമന് തകർപ്പൻ ജയം. ഗ്രൂപ്പ് എയിൽ നടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാർ സിറ്റിയെ കീഴടക്കിയത്. ഇദ്രിസ ഗുയെ,...

യൂറോപ്യൻ സൂപ്പർ ലീഗ്; ടീമുകൾക്ക് എതിരായ കേസുകൾ പിൻവലിച്ച് യുവേഫ

ലണ്ടൻ: വിവാദമായ യൂറോപ്യൻ സൂപ്പർ ലീഗിന്റെ സ്‌ഥാപകരായ എഫ്‌സി ബാഴ്‌സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ളബുകൾക്കെതിരായ കേസ് പിൻവലിച്ച് യുവേഫ. മാഡ്രിഡ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. വിവരം യുവേഫ തന്നെ...

ടെസ്‌റ്റ് ക്രിക്കറ്റിൽനിന്ന് ​വിരമിക്കുന്നതായി ഇംഗ്ളണ്ട് താരം മൊയീൻ അലി

യുഎഇ: ഇംഗ്ളണ്ട് ഓൾ റൗണ്ടർ മൊയീൻ അലി ടെസ്‌റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. ഡിസംബറിൽ ഓസ്‌ട്രേലിയയുമായി ഉള്ള ആഷസ് പരമ്പര നടക്കാനിരിക്കെയാണ് മൊയീൻ അലി വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ...

സാഫ് കപ്പ്: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിൽ ഇടംനേടി സഹൽ

ന്യൂഡെൽഹി: അടുത്ത മാസം നടക്കുന്ന സാഫ് കപ്പിനുള്ള ഇന്ത്യയുടെ 23 അംഗ സംഘത്തെ പരിശീലകൻ ഇഗോർ സ്‌റ്റിമാച് പ്രഖ്യാപിച്ചു. മലയാളി താരം സഹൽ അബ്‌ദുൾ സമദ് ടീമിലുണ്ട്. യുവതാരങ്ങളായ യാസിർ മുഹമ്മദ്, ലിസ്‌റ്റൺ...

ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാം ഏകദിനത്തിൽ വിജയം നേടി ഇന്ത്യൻ വനിതകൾ

സിഡ്‌നി: ഓസ്ട്രേലിയൻ വനിതകളുടെ വിജയക്കുതിപ്പിന് വിരാമമിട്ട് ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഓസീസിനെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ച ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. ഏകദിനത്തിൽ തുടർച്ചയായ 27ആം...

കുറഞ്ഞ ഓവര്‍ നിരക്ക് തിരിച്ചടിയായി; സഞ്‌ജുവിന് വീണ്ടും പിഴ

അബുദാബി: ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം മൽസരത്തിലും രാജസ്‌ഥാന്‍ റോയല്‍സ് നായകന്‍ സഞ്‌ജു സാംസണ് വില്ലനായി കുറഞ്ഞ ഓവര്‍നിരക്ക്. 24 ലക്ഷം രൂപയാണ് ഇത്തവണ സഞ്‌ജുവിന് പിഴയായി വിധിച്ചത്. രണ്ടാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ...
- Advertisement -