Tag: Spotlight Malabar News
ഥാർ മരുഭൂമിയിൽ മൂന്ന് ദിനോസറുകളുടെ കാൽപാടുകൾ കണ്ടെത്തി
ജയ്‌പൂർ: രാജസ്‌ഥാനിലെ ജയ്‌സാൽമീർ ജില്ലയിലെ ഥാർ മരുഭൂമിയിൽ നിന്ന് ഗവേഷകർ മൂന്ന് ദിനോസറുകളുടെ കാലടിപ്പാടുകൾ കണ്ടെത്തി. മെസോസോയിക് കാലഘട്ടത്തിൽ തേത്തിസ് സമുദ്രത്തിന്റെ തീരപ്രദേശമായിരുന്നു രാജസ്‌ഥാനെന്നും, ഈ പ്രദേശത്ത് അന്ന് ദിനോസറുകൾ ഉണ്ടായിരുന്നു എന്നതിന്റെ...
ഗർഭിണിയായ പൂച്ചയുടെ രക്ഷകർക്ക് ദുബായ് ഭരണാധികാരിയുടെ 40 ലക്ഷം രൂപ സമ്മാനം
അബുദാബി: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച രണ്ട് മലയാളികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് 40 ലക്ഷം രൂപ സമ്മാനമായി നല്‍കി ദുബായ് ഭരണാധികാരി. മലയാളികളായ മുഹമ്മദ് റാഷിദ്, നാസര്‍ ശിഹാബ്, പാകിസ്‌ഥാൻ സ്വദേശി, മൊറോക്ക...
ഡ്രോണിനെ വെല്ലും പ്രകടനം; ഫോണും തട്ടിപ്പറിച്ച് പറന്ന് വീഡിയോ പകർത്തി തത്ത!
ഫോണും തട്ടിപ്പറിച്ച് പറന്ന തത്ത പകർത്തിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗം സൃഷ്‌ടിക്കുന്നത്. ഒരു വീഡിയോ ചിത്രീകരിക്കുന്നതിനിടെ മൊബൈൽ ഫോൺ തത്ത റാഞ്ചുകയായിരുന്നു. എവിടെയാണ് സംഭവം നടന്നതെന്ന് വ്യക്‌തമല്ലെങ്കിലും തത്തയുടെ 'അത്യുഗ്രൻ...
‘കൊറോണക്കാലം അല്ലേ, മാസ്‌ക് വച്ചുകളയാം’; വൈറലായി കുരങ്ങന്റെ വീഡിയോ
മാസ്‌ക് വെക്കേണ്ടത് മുഖത്താണെന്ന് മനുഷ്യർക്ക് മാത്രമല്ല ഈ കുരങ്ങനും അറിയാം. റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ മാസ്‌ക് തന്റെ മുഖത്ത് വച്ച് നടക്കുന്ന കുരങ്ങന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ...
വാഴയിലയിൽ സദ്യയുണ്ട് സിവ; ഓണം ആഘോഷിച്ച് ധോണിയും കുടുംബവും- ചിത്രങ്ങള്‍ വൈറൽ
ഓണം കേരളീയർക്ക് മഹോൽസവമാണ്. ലോകത്തെമ്പാടുമുള്ള മലയാളികൾ പൂക്കളമിട്ടും വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയും പുത്തനുടുപ്പിട്ടും ഓണം ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ ഒരു സൂപ്പർ താരത്തിന്റെ ഓണാഘോഷം നെഞ്ചേറ്റുകയാണ് മലയാളികൾ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ്...
ഇന്ത്യ- ഇംഗ്ളണ്ട് പോരാട്ടത്തിനിടെ അപ്രതീക്ഷിതമായി എത്തിയ അതിഥി; ചിരിയടക്കാനാകാതെ കളിക്കാർ
ലോർഡ്സ്: ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള രണ്ടാം ടെസ്‌റ്റിനിടെ ഗ്രൗണ്ടിൽ എത്തിയ അപ്രതീക്ഷിത 'അതിഥി'യാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിലാകെ ചിരിപടർത്തുന്നത്. മൂന്നാം ദിനം ഇംഗ്ളണ്ടിന്റെ ബാറ്റിങ് പുരോഗമിക്കവെ ആയിരുന്നു ഈ അതിഥിയുടെ വരവ്.
താനും ഇന്ത്യൻ...
‘ദളപതി’ക്കൊപ്പം ‘തല’; ആഘോഷമാക്കി ആരാധകർ
ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റൻ എംഎസ് ധോണിയും, തമിഴ് സൂപ്പർതാരം വിജയിയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വൈറലാവുന്നു. ഇരുവരും ചെന്നൈയിലെ ഗോകുലം സ്‌റ്റുഡിയോസില്‍ വച്ചാണ് കണ്ടുമുട്ടിയത്. ബീസ്‌റ്റ് എന്ന ചിത്രത്തിന്റെ...
റോഡിലെ വെള്ളക്കെട്ടിൽ കാർ കുടുങ്ങി; സ്‌ത്രീക്കൊപ്പം തള്ളാൻ സഹായിച്ച് വളർത്തുനായ
ഗ്ളാസ്‌ഗോ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാർ തള്ളി നീക്കാൻ സ്‌ത്രീയെ സഹായിക്കുന്ന വളർത്തുനായ സോഷ്യൽ മീഡിയ കീഴടക്കുന്നു. സ്‌കോട്‌ലന്‍ഡിലെ ഗ്ളാസ്‌ഗോ നഗരത്തിൽ നിന്നുള്ളതാണ് ഈ കാഴ്‌ച. വെള്ളപ്പൊക്കം വരുത്തിയ ദുരിതം...






































