Tag: Spotlight Malabar News
ഓസ്‌ട്രേലിയൻ റിയാലിറ്റി ഷോയില്‍ പാടിത്തകർത്ത് മലയാളി പെണ്‍കുട്ടി; കൈയ്യടിച്ച് സോഷ്യൽ മീഡിയയും
ഏറെ പ്രശസ്‌തമായ 'ദ വോയ്‌സ് ഓസ്‌ട്രേലിയ' റിയാലിറ്റി ഷോയിൽ താരമായി മലയാളി പെൺകുട്ടി ജാനകി ഈശ്വർ. ഷോയുടെ ഓഡീഷനിൽ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ 'ലൗവ്‌ലി' എന്ന ഗാനം പാടിയാണ് ഈ...
ക്യാൻസർ രോഗിയായ സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷിത്തീറ്റ വിറ്റ് 10 വയസുകാരൻ
ഹൈദരാബാദ്: ക്യാൻസർ ബാധിച്ച സഹോദരിയുടെ ചികിൽസക്ക് പണം കണ്ടെത്താൻ പക്ഷികൾക്കുള്ള തീറ്റ വിറ്റ് പണം കണ്ടെത്തി 10 വയസുകാരൻ. ഹൈദരാബാദിലെ 12 വയസുകാരി സക്കീന ബീഗത്തിന് രണ്ട് വർഷം മുൻപാണ് തലച്ചോറിൽ ക്യാൻസർ...
‘മാതൃത്വം കഠിനമാണ്’; കുഞ്ഞിനെ കുളിപ്പിക്കാൻ പാടുപെടുന്ന അമ്മക്കുരങ്ങ് വൈറലാകുന്നു
പൊതുവെ കുഞ്ഞുങ്ങൾക്ക് കുളിക്കാൻ നല്ല മടിയാണ്. അമ്മയുടെ ചൂടുപറ്റി കിടക്കാനാഗ്രഹിക്കുന്ന അവർ വെള്ളം ദേഹത്ത് വീഴുമ്പോൾ കരയുന്നത് അതുകൊണ്ടാവാം. നമ്മൾ മനുഷ്യർ കുഞ്ഞുങ്ങളെ കുളിപ്പിക്കാൻ പെടുന്ന കഷ്‌ടപ്പാട് എത്രയാണെന്ന് മിക്കവർക്കും അറിയാവുന്നതാവും. എന്നാൽ...
സ്വർണം പൂശിയ കാറുമായി യുവാവ്; വിമർശിച്ച് ആനന്ദ് മഹീന്ദ്ര
സ്വർണം പൂശിയ കാറും അത് ഓടിക്കുന്ന യുവാവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
സ്വർണത്തിൽ കുളിച്ച ഫെറാരി കാര്‍ കണ്ട് അമ്പരന്ന്...
ഫോട്ടോക്ക് മികച്ച അടിക്കുറിപ്പ് കിട്ടി; വിജയികളെ പ്രഖ്യാപിച്ച് കേരള പോലീസ്
തിരുവനന്തപുരം: റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം ഇരുകാലില്‍ നില്‍ക്കുന്ന നായയുടെ ചിത്രത്തിന് മികച്ച അടിക്കുറിപ്പ് കിട്ടി. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് വിജയിയെ പ്രഖ്യാപിച്ചത്. മിനി ആർ ആണ് ഒന്നാം സമ്മാനം...
10ആം ക്‌ളാസ് തോറ്റവരാണോ? എങ്കിൽ നിങ്ങൾക്ക് കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം!
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയിൽ പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് രണ്ട് ദിവസം കൊടൈക്കനാലിൽ സൗജന്യമായി താമസിക്കാം. വ്യത്യസ്‌തമായ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ് മലയാളി യുവാവ്. 'തോറ്റവർ സൃഷ്‌ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ്...
ഒരു ‘തുമ്പിക്കൈ’ സഹായം; റോഡിൽ നിന്നുപോയ വാഹനം തള്ളുന്ന കാട്ടാന വൈറലാകുന്നു
റോഡിനു നടുവിൽ നിലച്ചുപോയ ട്രക്കിനെ തള്ളി സഹായിക്കുന്ന കാട്ടാനയുടെ വീഡിയോ വൈറലാകുന്നു. ബാറ്ററി നിലച്ച ട്രക്കിനെ ആന പിന്നിൽ നിന്ന് തള്ളി സ്‌റ്റാർട് ചെയ്യാൻ സഹായിക്കുകയാണ്.
ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലുള്ള ഹബാരാനാ വനമേഖലയോടു ചേർന്നുള്ള...
ഈ ചിത്രത്തിന് അടിക്കുറിപ്പ് വേണം; രസകരമായാൽ സമ്മാനം
കൊച്ചി: ഒരു ചിത്രത്തിന് അടിക്കുറിപ്പ് തേടുകയാണ് കേരളാ പോലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രത്തിന് രസകരമായ അടിക്കുറിപ്പ് ഇടുന്നവർക്ക് സമ്മാനവും പോലീസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്. റോഡരികിൽ നിര്‍ത്തിയിട്ടിരിക്കുന്ന പോലീസ് വാഹനത്തിന് സമീപം...






































