സ്വർണം പൂശിയ കാറുമായി യുവാവ്; വിമർശിച്ച് ആനന്ദ് മഹീന്ദ്ര

By Desk Reporter, Malabar News
Young man with gold-plated car

സ്വർണം പൂശിയ കാറും അത് ഓടിക്കുന്ന യുവാവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്.

സ്വർണത്തിൽ കുളിച്ച ഫെറാരി കാര്‍ കണ്ട് അമ്പരന്ന് ചുറ്റും കൂടിയവരെ നോക്കി ചിരിച്ച് യുവാവ് കാര്‍ മുന്നോട്ടെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. എന്തുകൊണ്ടാണ് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് എന്ന കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘പണക്കാരനായാലും ആഢംബര പ്രദര്‍ശനത്തിനായി പണം വെറുതെ ചിലവഴിച്ച് കളയരുത് എന്ന പാഠത്തിനാണെങ്കില്‍ ഇങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല’- ആനന്ദ് മഹീന്ദ്ര കുറിച്ചു.

Most Read:  11 വർഷത്തെ പെൻഷൻ തുകകൊണ്ട് റോഡിലെ കുഴികളടച്ച് ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE