Tag: Spotlight Malabar News
വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന പുഴ മുറിച്ചുകടന്ന് ആരോഗ്യ പ്രവർത്തകർ
ശ്രീനഗർ: ജമ്മു കശ്‌മീരിൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ കുത്തിയൊലിക്കുന്ന നദി മുറിച്ചുകടന്ന് പോകുന്ന ആരോഗ്യ പ്രവർത്തകരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രജൗരി ജില്ലയിലെ ഉൾഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ്...
മാസ്‌ക് എവിടെ? പ്രോട്ടോക്കോൾ പാലിക്കാത്തവരെ ശകാരിച്ച് കൊച്ചുകുട്ടി; വൈറൽ വീഡിയോ
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയതോടെ ഭൂരിഭാഗം ആളുകളും കൊറോണ വൈറസിനെ മറന്ന മട്ടാണ്. നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനാൽ ഹിമാചൽ മേഖലയിൽ വിനോദ സഞ്ചാരികൾ ഒഴുകിത്തുടങ്ങി. ഷിംല, മണാലി, ധർമ്മശാല, നാർകണ്ട...
ഇംഗ്ളണ്ടിനെതിരെ സ്‌മൃതി മന്ദാനയുടെ തകര്‍പ്പന്‍ ക്യാച്ച്, ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ
ഇംഗ്‌ളണ്ടിനെതിരായ പരമ്പര കൈവിട്ടുപോയെങ്കിലും സ്‌മൃതി മന്ദാന എടുത്ത തകർപ്പൻ ക്യാച്ചാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ ചര്‍ച്ചാ വിഷയം. മൂന്നാം ഏകദിന മൽസരത്തില്‍ ഇന്ത്യന്‍ വനിതാ ടീമിന് ആശ്വാസ ജയം ലഭിച്ചെങ്കിലും ആരാധകരെ...
കുഞ്ഞുങ്ങൾക്കൊപ്പം ‘ഒളിച്ചു കളിച്ച്’ അമ്മത്താറാവ്; വൈറൽ വീഡിയോ കാണാം
പക്ഷികളുടെയും മൃഗങ്ങളുടെയും രസകരമായ വീഡിയോകൾ വളരെ വേഗത്തിൽ സോഷ്യൽ മീഡിയകളിൽ വൈറലാകാറുണ്ട്. ചില വീഡിയോകൾ നമ്മളെ അൽഭുതപ്പെടുത്താറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. ഒരു അമ്മത്താറാവും കുഞ്ഞുങ്ങളുമാണ്...
‘ഈ മാതളത്തിന് അൽപം രക്‌തം കൊടുക്കൂ’; ട്വിറ്ററിൽ വൈറലായി ഒരു മാതളം
പോഷകമൂല്യങ്ങൾ ധാരാളം ഉള്ളതുകൊണ്ടും രുചികരമായതു കൊണ്ടും മാതളം ഏവർക്കും ഇഷ്‌ടപ്പെട്ട പഴമാണ്. രക്‌തത്തിലെ ഹീമോഗ്ളോബിന്റെ അളവ് വര്‍ധിപ്പിക്കാനാണ് പ്രധാനമായും മാതളം സഹായിക്കുന്നത്.
സാധാരണ ചുവന്ന നിറത്തിലുള്ള മാതളമാണ് നമ്മുടെ നാട്ടിൽ കണ്ടുവരുന്നത്. തൊലിയും അകത്തെ...
ഡെൽഹി മെട്രോയിൽ കയറിപ്പറ്റി കുരങ്ങ്; പുറംകാഴ്‌ച കണ്ട് സൗജന്യയാത്ര; ചിരിയുണർത്തി വീഡിയോ
ന്യൂഡെൽഹി: ഡെൽഹി മെട്രോയിൽ ടിക്കറ്റില്ലാതെ കയറിയ ഒരു യാത്രക്കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യമുന ബാങ്ക് സ്‌റ്റേഷൻ മുതൽ ഐപി സ്‌റ്റേഷൻ വരെയുള്ള യാത്രയിൽ കയറിപ്പറ്റിയ ഒരു കുരങ്ങാണ് താരം. യാത്രക്കാരിലൊരാൾ...
‘പടികൾ കയറല്ലേ, വീഴും’; കുഞ്ഞിന് സംരക്ഷണം തീർത്ത് വളർത്തുനായ
നന്ദിയുടെ കാര്യത്തിൽ മാത്രമല്ല വിവേക ബുദ്ധിയിലും നായകൾ ഏറെ മുന്നിലാണ്. സംരക്ഷകനെന്നും കാവൽക്കാരനെന്നും നായകളെ വിശേഷിപ്പിക്കുന്നത് വെറുതെയല്ല, അത് തെളിയിക്കുന്ന വിധത്തിൽ അവ പെരുമാറുന്നതുകൊണ്ടാണ്.
കുട്ടികളുമായി വളരെ പെട്ടന്ന് ഇണങ്ങുന്ന മൃഗമാണ് നായകൾ. മനുഷ്യരെപ്പോലെ,...
ജെസിബിയിൽ നദി കടന്ന് ആരോഗ്യ പ്രവർത്തകർ; അഭിനന്ദിച്ച് സോഷ്യൽ മീഡിയ
കോവിഡ് മഹാമാരിയുടെ ഈ പ്രതികൂല സാഹചര്യത്തിൽ രാജ്യത്തെ ആരോഗ്യ പ്രവർത്തകർ നൽകുന്ന സേവനത്തെ എത്രകണ്ട് പ്രശംസിച്ചാലും മതിയാകില്ല. അത്രയേറെ അര്‍പ്പണ മനോഭാവത്തോടെയാണ് ഓരോ കോവിഡ് പോരാളിയും സേവനം ചെയ്യുന്നത്. മുന്നിലുള്ള എല്ലാ തടസങ്ങളെയും...






































