Fri, Jan 23, 2026
19 C
Dubai
Home Tags Spotlight Malabar News

Tag: Spotlight Malabar News

വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ നേരിട്ട് പതിനേഴുകാരി; വീഡിയോ വൈറല്‍

തന്റെ വളര്‍ത്തുനായകളെ ഉപദ്രവിക്കാന്‍ ശ്രമിച്ച കരടിയെ പിടിച്ചുതള്ളുന്ന പതിനേഴുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹേലി എന്ന പതിനേഴുകാരിയാണ് അപകടകാരിയായ കടുവയെ നേരിട്ട് ഏവരെയും ഞെട്ടിക്കുന്നത്. കാലിഫോര്‍ണിയയിലാണ് സംഭവം. ഹേലിയുടെ വീടിന്റെ പുറകിലുള്ള മതിലിന്...

മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ; പരിഹാരം ഉടൻ

ശ്രീനഗർ: ഓൺലൈൻ ക്‌ളാസിലെ പഠനഭാരത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആറു വയസുകാരി പറഞ്ഞ പരാതിയിൽ ഇടപെട്ട് അധികൃതർ. വളരെ സത്യസന്ധമായ പരാതിയാണെന്നും ഉടൻ പരിഹാരം കാണുമെന്നും ജമ്മു-കശ്‌മീർ ലഫ്റ്റനന്റ് ഗവർണർ മനോജ്...

കൊച്ചു കുട്ടികള്‍ക്ക് എന്തിനാണ് ഇത്ര ജോലിഭാരം? പ്രധാനമന്ത്രിയോട് പരാതി പറഞ്ഞ് ആറു വയസുകാരി

ശ്രീനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് താൻ അനുഭവിക്കുന്ന 'മാനസിക സംഘർഷത്തിന്റെ' വ്യാപ്‌തി പറഞ്ഞ് കൊച്ചു പെൺകുട്ടി. കശ്‌മീരിൽ നിന്നുള്ള ആറു വയസുകാരി തന്റെ 'പഠനഭാരത്തെ' കുറിച്ച് വീഡിയോയിലൂടെയാണ് പ്രധാനമന്ത്രിയോട് പരാതി പറയുന്നത്. ഔറംഗസേബ്...

ശീതള പാനീയത്തിന്റെ അടപ്പ് തുറന്ന് രണ്ട് തേനീച്ചകൾ; വീഡിയോ വൈറൽ

ശീതള പാനീയ കുപ്പിയുടെ അടപ്പ് തുറക്കുന്ന രണ്ട് തേനീച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ 'താരങ്ങൾ'. ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ളതാണ് ഈ വീഡിയോ. അടപ്പിന്റെ ഇരുവശത്തുമായി ഇരുന്ന് പതുക്കെ അടപ്പ് തിരിച്ചും...

ഒറ്റ ബൗളിങ്ങില്‍ എല്ലാ പിന്നുകളും വീഴ്‌ത്തി; വൈറലായി മുത്തശ്ശി

മനസിന് വാർധക്യം ബാധിക്കാത്തിടത്തോളം ശരീരം തളരില്ലെന്ന് വീണ്ടും ഓർമിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സാരിയുടുത്ത് മാസ്‌ക് ധരിച്ച് അനായാസം ബൗളിങ് നടത്തുന്ന മുത്തശ്ശിയാണ് വീഡിയോയിലെ താരം. ആദ്യ ബൗളിങ്ങിൽ...

ഇതും സൗഹൃദമാണ്, കലർപ്പില്ലാത്ത സ്‌നേഹം; വൈറലായി കുട്ടിയാനയും യുവാവും

മനുഷ്യരുമായി ഏറ്റവും കൂടുതൽ ഇണങ്ങുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. പലപ്പോഴും നമ്മളെ സ്‌നേഹം കൊണ്ട് തോൽപ്പിക്കാറുണ്ട് അവ. ആനയും പാപ്പാനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥപറയുന്ന നിരവധി വാർത്തകളും വീഡിയോകളും സാമൂഹ്യ മദ്ധ്യമങ്ങളിലൂടെയും മറ്റും...

മഴ നനയാതിരിക്കാൻ നായക്ക് കുട ചൂടി നൽകി കൊച്ചു പെൺകുട്ടി; വീഡിയോ വൈറൽ

കുഞ്ഞു മനസിൽ തോന്നുന്ന വലിയ നൻമ പലപ്പോഴും നമ്മുടെ ഹൃദയം കീഴടക്കാറുണ്ട്. അത്തരത്തിൽ ഒന്നാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഴയത്ത് നിൽക്കുന്ന നായക്ക് കുട ചൂടി നൽകുന്ന കൊച്ചു...

സുരക്ഷാ കവചത്തിനൊപ്പം ശുദ്ധ വായുവും; തല മുഴുവൻ മൂടുന്ന ‘മാസ്‌കുമായി’ അലൻ

ബ്രസൽസ്: കോവിഡിന്റെ വരവോടെ മുഖത്ത് സ്‌ഥാനം പിടിച്ച മാസ്‌ക് ഒരു വർഷം പിന്നിട്ടിട്ടും ഉപേക്ഷിക്കാനുള്ള സാഹചര്യത്തിലേക്ക് ലോകം എത്തിയിട്ടില്ല. ഇനി എത്രനാൾ ഇതേ അവസ്‌ഥ തുടരുമെന്ന ചോദ്യത്തിനും ഉത്തരമില്ല. ഈ സാഹചര്യത്തിലാണ് ബെൽജിയത്തിലെ...
- Advertisement -