ശീതള പാനീയത്തിന്റെ അടപ്പ് തുറന്ന് രണ്ട് തേനീച്ചകൾ; വീഡിയോ വൈറൽ

By Desk Reporter, Malabar News
Ajwa Travels

ശീതള പാനീയ കുപ്പിയുടെ അടപ്പ് തുറക്കുന്ന രണ്ട് തേനീച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ ‘താരങ്ങൾ’. ബ്രസീലിലെ സാവോ പോളോയിൽ നിന്നുള്ളതാണ് ഈ വീഡിയോ. അടപ്പിന്റെ ഇരുവശത്തുമായി ഇരുന്ന് പതുക്കെ അടപ്പ് തിരിച്ചും പൊക്കിയുമുള്ള തേനീച്ചകളുടെ ശ്രമം ഒടുവിൽ വിജയിച്ചു.

അടപ്പ് അയഞ്ഞതോടെ മുൻഭാഗത്തെ കാലുകൾ ഉപയോഗിച്ച് തട്ടിത്തെറിപ്പിച്ചാണ് അടപ്പ് ഊരിയെടുത്തത്. പത്ത് സെക്കൻഡ് ദൈർഘ്യം വരുന്ന ഈ വീഡിയോ ഇതിനോടകം 1.3 മില്യൺ ആളുകളാണ് ട്വിറ്ററിലൂടെ മാത്രം കണ്ടിരിക്കുന്നത്. യൂട്യൂബിലും ഒരു മില്യണോളം കാഴ്‌ചക്കാരുണ്ട്.

Also Read:  ചുഴലിക്കാറ്റിനിടയിൽ ജനിച്ചത് 300 കുട്ടികൾ; ‘യാസ്’ എന്ന് പേര് നൽകി മാതാപിതാക്കൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE