Tag: Spotlight Malabar News
18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍...
ലണ്ടൻ: 18 കോടി വര്‍ഷത്തോളം (180 മില്ല്യണ്‍) പഴക്കമുള്ള ഭീമന്‍ കടല്‍ ഡ്രാഗണിന്റെ അവശിഷ്‌ടങ്ങൾ യുകെയില്‍ കണ്ടെത്തി. 10 മീറ്ററോളം നീളമുള്ള ശരീരത്തിന് ഒരു ടണ്ണോളം ഭാരം വരും. ലാൻഡ്‌സ്‌കേപ്പിംഗിനായി ഒരു ലഗൂൺ...
‘ശക്‌തമാണ് ഈ ബന്ധം’; വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ ഒത്തുപിടിച്ച് ആനകൾ
ഒന്നിച്ചുള്ള യാത്രയിൽ ഇടക്ക് വച്ച് താഴേക്ക് വഴുതി വീണ ആനക്കുട്ടിയെ തിരികെ കയറ്റാൻ അമ്മയാനയും മറ്റ് ആനകളും ഒത്തുപിടിക്കുന്ന വീഡിയോ വൈറലാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദ ട്വിറ്ററിൽ പങ്കുവച്ച ഈ വീഡിയോയിൽ...
‘ചത്തതുപോലെ കിടക്കാം’; നായക്കുട്ടിയെ പറ്റിച്ച് താറാവ്
പിന്നാലെ ഓടിവന്ന നായകുട്ടിയുടെ പിടിയിൽ നിന്നും രക്ഷപെടാൻ ചത്തതുപോലെ കിടന്ന് താറാവ്. ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ സുശാന്ത നന്ദയാണ് ഈ രസകരമായ വീഡിയോ ട്വിറ്ററിൽ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഒരു വളർത്തുനായ താറാവിനെ ഓടിച്ചു വരികയാണ്....
ഒറ്റക്ക് സീ സോ കളിക്കുന്ന പക്ഷി; വൈറലായി വീഡിയോ
വൈറലായി ഒരു സീ സോ കളി. ഇത് പക്ഷെ കുഞ്ഞുങ്ങളല്ല കളിക്കുന്നത് ഒരു പക്ഷിയാണ്, അതും ഒറ്റക്ക്. അതുകൊണ്ട് തന്നെയാണ് ഈ സീ സോ വൈറലായതും. എവിടെനിന്ന് എപ്പോഴാണ് ഈ വീഡിയോ ദൃശ്യങ്ങൾ...
പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവെച്ച് ടൊവിനോ; കലക്കൻ കമന്റുമായി ചാക്കോച്ചൻ
ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കുന്ന ആളാണ് യുവതാരങ്ങളിൽ ശ്രദ്ധേയനായ ടൊവിനോ. പലപ്പോഴും തന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോകളുമെല്ലാം താരം സമൂഹ മാദ്ധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ഇവയ്‌ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാറും. ഇത്തരത്തിൽ...
5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം
പുരി: 5,400 റോസാപ്പൂക്കൾ കൊണ്ട് സാന്താക്ളോസിന്റെ മണൽ ശിൽപം ഒരുക്കി അന്താരാഷ്‌ട്ര സാൻഡ് ആർട്ടിസ്‌റ്റ് സുദർശൻ പട്‌നായിക്. ക്രിസ്‌തുമസ് തലേന്ന് ഒഡീഷയിലെ പുരി ബീച്ചിൽ ആണ് സാന്താക്ളോസിന്റെ കൂറ്റൻ മണൽ ശിൽപം ഒരുക്കിയത്.
"മെറി...
എങ്ങനെ പുറത്തുകടക്കും… പാണ്ടയുടെ മതിൽ ചാട്ടം വൈറലാകുന്നു
ബെയ്‌ജിങ്: മൃഗങ്ങൾ മതിൽ ചാടി കടന്നു എന്നുപറയുമ്പോൾ അതിൽ വലിയ കൗതുകവും അൽഭുതവും ഒന്നുമില്ല. എന്നാൽ, ചില മൃഗങ്ങളുടെ വേലിചാട്ടം വൈറലാകാറുണ്ട്. കർണാടക, മൈസൂരുവിൽ കൊമ്പനാന വേലി ചാടിക്കടക്കുന്ന വീഡിയോ അത്തരത്തിൽ കൗതുകം...
നവജാതശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; സംരക്ഷിച്ച് നായ
പൊക്കിൾക്കൊടി പോലും മുറിച്ചുമാറ്റാതെ വിജനമായ സ്‌ഥലത്ത് ഉപേക്ഷിച്ച നവജാതശിശുവിനെ സംരക്ഷിച്ച് നായ. പ്രസവിച്ച് കിടന്ന നായ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം മനുഷ്യക്കുഞ്ഞിനെയും കാത്തു സൂക്ഷിച്ചു. ഛത്തീസ്‌ഗഢിലെ മുങ്കേലി ജില്ലയിലാണ് സംഭവം.
രാവിലെ കുഞ്ഞിന്റെ കരച്ചില്‍കേട്ട് എത്തിയ...






































