ഒറ്റക്ക് സീ സോ കളിക്കുന്ന പക്ഷി; വൈറലായി വീഡിയോ

By Desk Reporter, Malabar News
Viral-Video
Ajwa Travels

വൈറലായി ഒരു സീ സോ കളി. ഇത് പക്ഷെ കുഞ്ഞുങ്ങളല്ല കളിക്കുന്നത് ഒരു പക്ഷിയാണ്, അതും ഒറ്റക്ക്. അതുകൊണ്ട് തന്നെയാണ് ഈ സീ സോ വൈറലായതും. എവിടെനിന്ന് എപ്പോഴാണ് ഈ വീഡിയോ ദൃശ്യങ്ങൾ പകർത്തിയത് എന്ന് വ്യക്‌തമല്ല. ഐഎഫ്എസ് ഓഫിസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

‘സന്തോഷത്തിലേക്കുള്ള താക്കോൽ എന്നുപറയുന്നത് നിങ്ങൾക്ക് വേണ്ടി നിങ്ങൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക എന്നതാണ്’- എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കൗതുകവും സന്തോഷവും തോന്നുന്ന വീഡിയോ ഇതിനോടകം കണ്ടത്.

Most Read:  3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE