Tag: srilanka
അതിർത്തി കടന്ന് മീൻപിടുത്തം; 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ സേനയുടെ പിടിയിൽ
ജാഫ്‌ന: അതിർത്തി കടന്ന് മീൻ പിടിച്ചതിന് 14 ഇന്ത്യൻ മൽസ്യ തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ. ശ്രീലങ്കയിലെ ജാഫ്‌നയിലെ ഈഴുവ ദ്വീപിനോട് ചേർന്ന് മീൻ പിടിക്കുകയായിരുന്നു 14 തമിഴ് മൽസ്യ തൊഴിലാളികളെയും അവരുടെ...





























