Tag: Stray Dogs
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ്; നടപടികൾ വേഗത്തിലാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ഇത് സംബന്ധിച്ച് തദ്ദേശ സ്‌ഥാപനങ്ങൾക്ക് അടിയന്തരമായി സർക്കുലർ പുറപ്പെടുവിക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
തെരുവ് നായ്‌ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്‌ഥാപിക്കണമെന്നും...
തെരുവുനായ്‌ക്കളുടെ കൂട്ടക്കൊല; ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: തൃക്കാക്കര നഗരസഭയിൽ തെരുവുനായ്‌ക്കളെ കൂട്ടത്തോടെ കൊന്ന സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. നായ്‌ക്കളെ കൊല്ലാൻ തീരുമാനമെടുത്തത് നഗരസഭാ അധ്യക്ഷ, സെക്രട്ടറി, ആരോഗ്യ സ്‌റ്റാന്റിങ് കമ്മിറ്റി...
തെരുവുനായ്‌ക്കളുടെ കൂട്ടക്കുരുതി; നഗരസഭയുടെ അറിവോടെയെന്ന് വെളിപ്പെടുത്തൽ
കൊച്ചി: തൃക്കാക്കരയിൽ നായ്‌ക്കളെ കൊന്നത് നഗരസഭയുടെ അറിവോടെയെന്ന് പ്രതികളുടെ മൊഴി. സംഭവത്തില്‍ കഴിഞ്ഞദിവസം പിടിയിലായ മാറാട് സ്വദേശികളായ രഞ്‌ജിത്ത്, പ്രഭുൽ രഘു എന്നിവരുടേതാണ് വെളിപ്പെടുത്തല്‍.
നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടറാണ് തങ്ങള്‍ക്ക് നായകളെ പിടികൂടാനും...
തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവം; മൂന്നുപേര്‍ അറസ്‌റ്റില്‍
കാക്കനാട്: തൃക്കാക്കരയില്‍ തെരുവുനായ്‌ക്കളെ കൂട്ടമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് തമിഴ്‌നാട് സ്വദേശികള്‍ അറസ്‍റ്റില്‍. ഇവരില്‍നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
തെരുവുനായ്‌ക്കളെ പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്‌ഥരെക്കുറിച്ചും...
കൊച്ചിയിൽ തെരുവുനായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശപ്രകാരം; മൊഴി
എറണാകുളം: കൊച്ചിയിൽ തെരുവുനായ്‌ക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്കൂട്ടില്‍ തൃക്കാക്കര നഗരസഭ. നായ്‌ക്കളെ അടിച്ചുകൊന്നത് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടറുടെ നിര്‍ദ്ദേശ പ്രകാരമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. സംഭവത്തില്‍ നഗരസഭയ്‌ക്ക് ഉത്തരവാദിത്തമുണ്ട് എന്നാണ് പ്രതിപക്ഷത്തിന്റെയും ആരോപണം. നായ്‌ക്കളെ...
കൊച്ചിയിൽ തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചുമൂടി; ദാരുണം
കാക്കനാട്: കൊച്ചി കാക്കനാട് തെരുവ് നായ്‌ക്കളെ കൂട്ടത്തോടെ കുടുക്കിട്ട് കൊന്നു. നായ്‌ക്കൾക്ക് വിഷം കുത്തിവെച്ചതായും പരാതി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നായ്‌ക്കളെ കുടുക്കിട്ട് പിടികൂടി പിക്കപ്പ്...
തെരുവുനായ ആക്രമണം വീണ്ടും; നാദാപുരത്ത് 2 കുട്ടികൾക്ക് കടിയേറ്റു
നാദാപുരം: കോഴിക്കോട് നാദാപുരം എളയടത്ത് തെരുവുനായയുടെ ആക്രമണത്തിൽ 2 കുട്ടികൾക്ക് പരിക്ക്. മരുന്നൂർ റഷീദിന്റെ മകൻ മുഹമ്മദ് സയാൻ (7), രയരോത്ത് മുഹമ്മദിന്റെ മകൻ ഇയാസ് അബ്‌ദുള്ള (15) എന്നിവരെയാണ് തെരുവുനായ ആക്രമിച്ചത്....
നിലമ്പൂരിൽ നിരവധിയാളുകളെ കടിച്ച തെരുവുനായക്ക് പേവിഷബാധ; കുത്തിവെപ്പ് എടുക്കാൻ നിർദേശം
നിലമ്പൂർ: മലപ്പുറം നിലമ്പൂരിൽ 11ഓളം പേരെയും നിരവധി വളർത്തുമൃഗങ്ങളെയും മറ്റു തെരുവുനായകളെയും കടിച്ചു മുറിവേൽപ്പിച്ച തെരുവുനായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ചത്ത നായയുടെ സാമ്പിൾ വിദഗ്‌ധ പരിശോധനക്കായി അയച്ചിരുന്നു. പരിശോധന ഫലത്തിലാണ്...






































