Fri, May 17, 2024
34 C
Dubai
Home Tags Suicide of doctor

Tag: suicide of doctor

ഡോക്‌ടറുടെ ആത്‍മഹത്യ; രണ്ട് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ ചോദ്യം ചെയ്യും

കൊല്ലം: ഡോക്‌ടർ ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പൊലീസ് നടപടി ഊര്‍ജിതമാക്കി. രണ്ട് പ്രാദേശിക ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളെ ചോദ്യം ചെയ്യും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ഡോക്‌ടറുടെ ഫോണ്‍ പൊലീസ്...

കൊല്ലത്തെ ഡോക്‌ടറുടെ ആത്‍മഹത്യ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: സ്വകാര്യ ആശുപത്രി ഉടമയായ ഡോക്‌ടര്‍ അനൂപ് ആത്‍മഹത്യ ചെയ്‌ത സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് സമൂഹമാദ്ധ്യമങ്ങള്‍ അടക്കമുള്ളവയുടെ ഇടപെടലുകള്‍ പരിശോധിക്കുന്നുണ്ട്. ശസ്‌ത്രക്രിയക്കിടെ കുട്ടി മരിച്ച സംഭവത്തില്‍...
- Advertisement -