Tag: suicide
സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ആത്മഹത്യ; രണ്ട് വര്‍ഷത്തിന് ശേഷം സീനിയര്‍ ക്ലാര്‍ക്ക് അറസ്റ്റില്‍
കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പാലാ നഗരസഭയിലെ സീനിയര്‍ ക്ലാര്‍ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പാലാ സ്വദേശി മണ്ണാര്‍ക്കാട് വീട്ടില്‍ ബിജോയ് ജോസഫിനെ (52)യാണ് അന്തിക്കാട് പോലീസ് അറസ്റ്റ്...
കണ്ണൂരില്‍ കോവിഡ് രോഗി ജീവനൊടുക്കി
കണ്ണൂര്‍: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ ആശുപത്രിയില്‍ ജീവനൊടുക്കി. ചാല സ്വദേശി രവീന്ദ്രന്‍(60)ആണ് മരിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
വ്യാഴാഴ്ചയാണ് രവീന്ദ്രനെയും ഭാര്യയെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിയാരം...
എസ് ഐ പോലീസ് ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ
തൃശ്ശൂർ: വടക്കാഞ്ചേരി പോലീസ് ക്വാർട്ടേഴ്‌സിൽ പാലക്കാട് സൗത്ത് സ്‌റ്റേഷൻ എസ്.ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി പാലിയത്ത് പറമ്പിൽ വിജയൻറെ മകൻ മുനിദാസ് (49) ആണ് മരിച്ചത്.
വ്യാഴാഴ്ച ഇദ്ദേഹത്തിന്റെ സഹോദരൻ...
കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പെൺകുട്ടി ജീവനൊടുക്കി
ലഖ്നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൂട്ടബലാത്സംഘത്തിന് ഇരയായ 14 കാരി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. പെൺകുട്ടിയുടെ ഗ്രാമത്തിൽ തന്നെയുള്ള മൂന്നു പേർ ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ശേഷം...
മകള്‍ക്ക് പിന്നാലെ അമ്മയും; മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു
കണ്ണൂര്‍: പയ്യാവൂരില്‍ എലിവിഷം ഉള്ളില്‍ ചെന്ന് രണ്ടര വയസുകാരി മരിച്ചതിന് പിന്നാലെ അമ്മയും മരിച്ചു. മക്കള്‍ക്ക് വിഷം നല്‍കി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച പയ്യാവൂര്‍ പൊന്നുംപറമ്പയിലെ സ്വപ്നയാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി...
തൊഴില്‍ ഇല്ലായ്മയില്‍ മനം നൊന്ത് പിഎസ്‌സി റാങ്കുകാരന്‍ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: തൊഴില്‍ ലഭിക്കാത്തതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു(29) ആണ് ആത്മഹത്യ ചെയ്തത്. പിഎസ്‌സി എക്സൈസ് ലിസ്റ്റില്‍ 76 ആം റാങ്കുകാരനായിരുന്നു. എന്നാല്‍ പിഎസ്‌സി ഈ...
പൊലിയുന്നു കുരുന്നു ജീവനുകൾ
കൽപ്പറ്റ: കോവിഡ് കാലത്ത് വയനാട്ടിൽ കുട്ടികൾക്കിടയിൽ ആത്മഹത്യാ പ്രവണത വ്യാപകമെന്ന് കണക്കുകൾ. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ലോക്ക്ഡൗൺ മൂലം സ്കൂളുകൾ അടച്ചിട്ട കാലമുൾപ്പെടെ ഈ വർഷം 12 കുട്ടികളാണ് ജില്ലയിൽ ആത്മഹത്യ...





































