Tag: supreme court pegasus
പെഗാസസ് കരാറിൽ മോദി ഉൾപ്പെട്ടുവെന്നത് ഞെട്ടിക്കുന്നു; കെസി വേണുഗോപാൽ
ന്യൂഡെൽഹി: ഇസ്രയേലിൽ നിന്ന് ഇന്ത്യ പെഗാസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിരുന്നെന്ന ന്യൂയോർക്ക് ടൈംസ് അന്വേഷണ റിപ്പോർട് ആയുധമാക്കി കോൺഗ്രസ്. പ്രധാനമന്ത്രി മോദി ഉൾപ്പെട്ടാണ് കരാർ ഒപ്പിട്ടതെന്ന റിപ്പോർട് ഞെട്ടിക്കുന്നതെന്ന് കെസി വേണുഗോപാൽ പറഞ്ഞു....
പെഗാസസ്: 2017ൽ ഇന്ത്യ സോഫ്റ്റ്‌വെയർ വാങ്ങി; ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്
ന്യൂഡെല്‍ഹി: ഇസ്രയേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് ഇന്ത്യ വാങ്ങിയിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്. 2017ല്‍ ഇന്ത്യക്കും ഇസ്രയേലിനുമിടയില്‍ നടന്ന പ്രതിരോധ-ആയുധ ഇടപാടുകളുടെ ഭാഗമായി ഇന്ത്യ സോഫ്റ്റ്‌വെയര്‍ വാങ്ങി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഏതൊക്കെ...
പെഗാസസ്; കൂടുതൽ വിവരങ്ങൾ തേടി സുപ്രീം കോടതി സമിതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്‌റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി പുറത്തിറക്കി. [email protected] എന്ന...
പെഗാസസ്; മമത സർക്കാരിന്റെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. പശ്‌ചിമ ബംഗാൾ സർക്കാർ...
പെഗാസസ് സമാന്തര അന്വേഷണം; ബംഗാൾ സർക്കാരിന് എതിരെ സുപ്രീം കോടതി
ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിൽ പശ്‌ചിമ ബംഗാൾ സര്‍ക്കാര്‍ രൂപീകരിച്ച ജസ്‌റ്റിസ് മദൻ ബി ലോക്കൂര്‍ അദ്ധ്യക്ഷനായ സമിതിയുടെ അന്വേഷണത്തിനെതിരെ സുപ്രീം കോടതി. സമാന്തര അന്വേഷണം നടത്തില്ലെന്ന് ഉറപ്പ് നൽകിയിട്ടും എന്തുകൊണ്ടാണ് ജുഡീഷ്യൽ...
കോടതിയെ നിശബ്‌ദ കാഴ്‌ചക്കാരനായി നിർത്താമെന്ന് കരുതരുത്; രൂക്ഷ വിമർശനം
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തൽ കേസിൽ കേന്ദ്രസര്‍ക്കാറിന് കനത്ത തിരിച്ചടി. ദേശീയ സുരക്ഷാ ആശങ്ക ഉന്നയിച്ച് എപ്പോഴും സര്‍ക്കാരിന് സൗജന്യം ലഭിക്കില്ലെന്ന് സുപ്രീം കോടതി വിമർശിച്ചു. സര്‍ക്കാര്‍ ഇതുവരെ പെഗാസസ് ഉപയോഗിച്ചുവെന്ന കാര്യം...
പെഗാസസ്; അന്വേഷണത്തിന് വിദഗ്‌ധ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി
ഡെൽഹി: ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണങ്ങൾ പരിശോധിക്കാൻ വിദഗ്‌ധ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും. വിരമിച്ച സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് ആർവി...
പെഗാസസ് കേസിൽ സുപ്രീം കോടതി വിധി ഇന്ന്
ഡെൽഹി: പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികളിൽ ഇന്ന് സുപ്രീം കോടതി വിധി പറഞ്ഞേക്കും. ഫോണ്‍ നിരീക്ഷണം അന്വേഷിക്കാനായി സുപ്രീം കോടതി മേൽനോട്ടത്തിൽ ഒരു വിദഗ്‌ധ സമിതിക്ക് രൂപം നൽകിയേക്കുമെന്നാണ് സൂചന.
അന്വേഷണം...