Tag: Supreme Court
നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ ഏതൊരു സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുന്നതു ഭരണഘടനാപരമാണെന്ന് സുപ്രീം കോടതി വിശദീകരിച്ചു. ജഡ്‌ജിമാരായ സഞ്‌ജയ് കിഷൻ കൗൾ, അഭയ് എസ് ഓക്ക എന്നിവരുടെ ബെഞ്ച്, ജമ്മു കശ്‌മീരിലെ...
കൊളീജിയം ശുപാർശക്ക് അംഗീകാരം; സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാർ
ന്യൂഡെൽഹി: പുതുതായി അഞ്ചു പേരെ സുപ്രീം കോടതി ജഡ്‌ജിമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സുപ്രീം കോടതിയിലേക്ക് 5 പുതിയ ജഡ്‌ജിമാരുടെ നിയമനത്തിനാണ് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയത്....
‘ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടുകൊടുക്കണം’; സർക്കാർ ഇടപെടൽ വേണ്ട- സുപ്രീം കോടതി
ന്യൂഡെൽഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് വിട്ടു കൊടുക്കണമെന്ന് സുപ്രീം കോടതി. ആന്ധ്രാപ്രദേശിലെ ആഹോബിലം ക്ഷേത്ര ഭരണത്തിന് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതിന് എതിരായ ഹൈക്കോടതി ഉത്തരവിനെതിരെ ആന്ധ്രാ സർക്കാർ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം...
സ്വവർഗ വിവാഹം ഇന്ത്യയിൽ നിയമവിധേയം ആക്കണമെന്ന് ഹരജി; സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
ന്യൂഡെൽഹി: ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹരജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്.
സ്വവർഗ വിവാഹത്തിന് അനുമതി...
തിയേറ്ററിനുള്ളിൽ ഭക്ഷണ-പാനീയങ്ങൾ വിലക്കാൻ ഉടമകൾക്ക് അധികാരം; സുപ്രീം കോടതി
ന്യൂഡെൽഹി: തിയേറ്റർ ഉടമകൾക്ക് പുതിയ ഉത്തരവുമായി സുപ്രീം കോടതി. സിനിമ തിയേറ്ററുകൾക്കുള്ളിൽ പുറത്ത് നിന്നുള്ള ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കുന്നത് വിലക്കാൻ ഉടമകൾക്ക് അധികാരം ഉണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എന്നാൽ, ശുദ്ധമായ കുടിവെള്ളം...
മന്ത്രിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ട; സുപ്രീം കോടതി
ന്യൂഡെൽഹി: മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനാകില്ലെന്ന് സുപ്രീം കോടതി. മന്ത്രിമാർ ഉൾപ്പടെയുള്ള പൊതുപ്രവർത്തകരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് അധിക നിയന്ത്രണം വേണ്ടെന്നും, നിലവിലുള്ള ഭരണഘടനാപരമായ നിയന്ത്രണങ്ങൾ മതിയാകുമെന്നും കോടതി ഉത്തരവിട്ടു.
മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും...
പോലീസ് ഉദ്യോഗസ്‌ഥർ ‘സദാചാര പോലീസ്’ ആവരുത്; താക്കീതുമായി സുപ്രീം കോടതി
ന്യൂഡെൽഹി: പോലീസിലെ സദാചാര ഉദ്യോഗസ്‌ഥർക്ക് എതിരെ ശക്‌തമായ താക്കീതുമായി സുപ്രീം കോടതി. പോലീസ് ഉദ്യോഗസ്‌ഥർ, സദാചാര പോലീസ് ആവരുത്. ഒരു വ്യക്‌തിയുടെ അവസ്‌ഥ ചൂഷണം ചെയ്യരുത്. സാഹചര്യം മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങൾ...
മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും
ന്യൂഡെൽഹി: മധ്യവേനൽ അവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വേനലവധിക്ക് ശേഷം തുറക്കുന്ന ആദ്യദിവസം തന്നെ രണ്ട് പ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയുക. കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി...



































