Tag: Suspicious Car Found in Kannur
കാർ സ്വർണ വ്യാപാരിയുടേത്, നടന്നത് കവർച്ചാ ശ്രമം; പ്രതികൾക്കായി തിരച്ചിൽ
കണ്ണൂർ: പരിയാരം പിലാത്തറയിൽ ഒഴിഞ്ഞ സ്‌ഥലത്ത് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ സ്‌ഥലത്താണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്. ഈ കാർ...






























