Tag: Swalath Nagar Malappuram
എസ്‌വൈഎസ് പ്രയാണത്തിന് പ്രൗഢമായ തുടക്കം
മലപ്പുറം: സമസ്‌ത കേരള സുന്നി യുവജന സംഘം (എസ്‌വൈഎസ്) മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 78 സർക്കിൾ കേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രയാണത്തിന് തുടക്കമായി.
ജില്ലയിൽ രണ്ട് മേഖലകളിലായാണ് യാത്ര നടക്കുന്നത്. വടക്കൻ...
സ്വലാത്ത് ആത്‌മീയ സമ്മേളനം വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍
മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്‌ച സ്വലാത്ത് നഗറില്‍ ആത്‌മീയ സമ്മേളനവും സ്വലാത്ത് മജ്‍ലിസും സംഘടിപ്പിക്കും. റമദാന് മുന്നോടിയായി നടക്കുന്ന പരിപാടിയില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിശ്വാസികള്‍ സംബന്ധിക്കും.
ഏപ്രിൽ ഒന്നിന് വ്യാഴാഴ്‌ച...
എസ്‌വൈഎസ് ജലസംരക്ഷണ ക്യാംപയിൻ; പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു
മലപ്പുറം: 'ജലമാണ് ജീവൻ' എന്ന പ്രമേയത്തെ അടിസ്‌ഥാനമാക്കി എസ്‌വൈഎസ് നടപ്പിലാക്കിവരുന്ന ജലസംരക്ഷണ ക്യാംപയിനിന്റെ ഭാഗമായി എടക്കര പാലത്തിങ്കല്‍ പുഴ ശുചീകരിച്ചു. എടക്കര സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തികൾ നടന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ഉൽഘാടനം...
ചേക്കാലിയുടെ കുടുംബത്തിനുള്ള വീട്; താക്കോൽ ദാനകർമം നിർവഹിച്ചു
നിലമ്പൂർ: പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരുന്ന മരണപ്പെട്ട മാമ്പറ്റ സ്വദേശി കല്ലിങ്ങൽ ചേക്കാലിയുടെ അനാഥ കുടുംബത്തിന് താമസിക്കാനുള്ള വീടിന്റെയും (ദാറുൽ ഖൈർ) സ്‌ഥിര വരുമാനത്തിനുള്ള കോട്ടേഴ്‌സിന്റെയും താക്കോൽ ദാനവും സമർപ്പണവും ഇന്നലെ വെള്ളിയാഴ്‌ച...
സംവരണ വിഷയത്തിലെ സുപ്രീംകോടതി പരാമർശം ഖേദകരം; കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: രാജ്യത്തെ എല്ലാ ജാതി സംവരണങ്ങളും അവസാനിക്കും, സാമ്പത്തിക സംവരണമാകും നിലനിൽക്കുക എന്നിങ്ങനെയുള്ള സുപ്രീംകോടതി പരമാർശം ഖേദകരമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രവർത്തക സമിതിയോഗം.
പിന്നാക്ക അധസ്‌ഥിത ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പ്‌നൽകുന്ന അവകാശമാണ്...
നിർധനനായ പണ്ഡിതന് ‘ദാറുൽ ഖൈർ’ സമർപ്പിച്ച് കേരള മുസ്‌ലിം ജമാഅത്ത്
മേലാറ്റൂർ: കേരള മുസ്‌ലിം ജമാഅത്ത് കിഴക്കുംപാടം യൂണിറ്റിന്റെ നേതൃത്വത്തിൽ കിഴക്കുംപാടം പാറക്കലിൽ അൻവർ ഫാളിലിക്ക് വേണ്ടി നിർമിച്ച ദാറുൽ ഖൈറിന്റെ താക്കോൽ സമർപ്പണം കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ...
ചേക്കാലിയുടെ അനാഥ കുടുംബത്തിന് സുരക്ഷിതവീടും സ്‌ഥിരവരുമാനവും; താക്കോൽദാനം ഇന്ന്
മലപ്പുറം: ജില്ലയിലെ നിലമ്പൂരിലെ പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരിക്കെ മരണമടഞ്ഞ ശൈഖ് അലി എന്ന ചേക്കാലിയുടെ നിർധന കുടുംബത്തിന് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തിൽ തണലൊരുങ്ങി.
മാമ്പറ്റ സ്വദേശിയായിരുന്ന ചേക്കാലിയുടെ മരണത്തോടെ അനാഥമായ...
നിര്‍ധനരായ വിദ്യാർഥികളെ വളര്‍ത്തുന്നതിൽ ‘മജ്‌മഅ്’ വഹിക്കുന്ന പങ്ക് വലുത്; വിഎം കോയ മാസ്‌റ്റർ
നിലമ്പൂര്‍: നിര്‍ധനരും അനാഥകളുമായ കുട്ടികളെ വിദ്യാഭ്യാസപരമായും സാമൂഹികപരമായും വളര്‍ത്തി കൊണ്ടുവരുന്നതില്‍ നിലമ്പൂര്‍ 'മജ്‌മഅ്' അക്കാദമിയുടെ സേവനം ഏറെ വലുതെന്ന് കേരള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ വിഎം കോയ മാസ്‌റ്റര്‍ പറഞ്ഞു.
മുപ്പത്...