ചേക്കാലിയുടെ കുടുംബത്തിനുള്ള വീട്; താക്കോൽ ദാനകർമം നിർവഹിച്ചു

By Desk Reporter, Malabar News
House for Chekkaali's family; The key was handovered
ചേക്കാലിയുടെ കുടുംബത്തിനുള്ള വീടിന്റെ താക്കോൽ കൈമാറുന്നു

നിലമ്പൂർ: പൂക്കോട്ടുംപാടം ടൗണിൽ ചുമട്ട് തൊഴിലാളിയായിരുന്ന മരണപ്പെട്ട മാമ്പറ്റ സ്വദേശി കല്ലിങ്ങൽ ചേക്കാലിയുടെ അനാഥ കുടുംബത്തിന് താമസിക്കാനുള്ള വീടിന്റെയും (ദാറുൽ ഖൈർ) സ്‌ഥിര വരുമാനത്തിനുള്ള കോട്ടേഴ്‌സിന്റെയും താക്കോൽ ദാനവും സമർപ്പണവും ഇന്നലെ വെള്ളിയാഴ്‌ച മാമ്പറ്റയിൽ നടന്നു.

എളങ്കൂർ സയ്യിദ് മുത്തു കോയതങ്ങൾ, വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി, കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, കെപി ജമാൽ കരുളായി, സിഎച്ച് ഹംസ സഖാഫി, ഒപി മാനു ഹാജി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് നടന്ന സൗഹൃദ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇല്ലിക്കൽ ഹുസൈൻ, അനന്തകൃഷണൻ (സിപിഎം) കേമ്പിൽ രവി (കോൺ) ഡോ. മനോജ് ജോസഫ്, ഹുമൈസ് കല്ലായി, കെ മുഹമ്മദ് എന്നിവർ സംസാരിച്ചു

Most Read: ‘ഡെല്‍ഹി ബില്ലിലൂടെ ജനാധിപത്യത്തെ കേന്ദ്ര സര്‍ക്കാര്‍ കശാപ്പ് ചെയ്യുന്നു’; ഗെഹ്‌ലോട്ട്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE