Wed, Feb 25, 2026
22 C
Dubai
Home Tags SYS (EK) News

Tag: SYS (EK) News

ശിഹാബ് തങ്ങളുടെ 12ആം വിയോഗദിനം; ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പന്ത്രണ്ടാം ആണ്ട് ദിനമായ ഇന്നലെ പാണക്കാട് വീട്ടിൽ ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. പുത്രന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ വസതിയായ അല്‍ മര്‍ജാനിലാണ്...

മജ്‌ലിസുന്നൂര്‍ വാര്‍ഷികം 27ന് പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍

പട്ടിക്കാട്: മജ്‌ലിസുന്നൂര്‍ വാര്‍ഷിക സദസ് 27ന് ശനിയാഴ്‌ച മഗ്‌രിബ് നിസ്‌കാരാനന്തരം പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നടക്കുമെന്ന് സുന്നിമഹൽ അറിയിച്ചു. സംഗമത്തില്‍ പ്രമുഖ സാദാത്തുക്കളും സൂഫിവര്യൻമാരും പണ്ഡിതൻമാരും സംബന്ധിക്കും. സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ...

ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് പൂർണം; മുദര്‍രിസ് അവാർഡ് അബ്‌ദുറഹ്‌മാൻ ഫൈസിക്ക്

മലപ്പുറം: 2009ൽ മരണപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്‌മരണാർഥം എല്ലാ വർഷവും നടത്തിവരുന്ന ഉറൂസ് മുബാറക് ഭക്‌തിസാന്ദ്രമായി അവസാനിച്ചു. പ്രമുഖ പണ്ഡിതരും പ്രവർത്തകരും വിശ്വാസികളും പങ്കെടുത്ത 12ആമത് ഉറൂസ് മുബാറക്...

ശിഹാബ് തങ്ങള്‍ ഉറൂസും മുദര്‍രിസ് അവാര്‍ഡ് ദാനവും മാർച്ച് 20ന്

മലപ്പുറം: സുന്നി യുവജന സംഘം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറകും മികച്ച മുദര്‍രിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനവും മാർച്ച് 20ന് മലപ്പുറം കിടങ്ങഴിയില്‍...

ജംഇയ്യതുല്‍ മുദര്‍രിസീന്‍; ജില്ലാ ശില്‍പശാല മാർച്ച് 23ന് മലപ്പുറത്ത്

മലപ്പുറം: സമസ്‌ത കേരള ജംഇയ്യതുല്‍ മുദര്‍രിസീന്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ശില്‍പശാല 23ന് ചൊവ്വാഴ്‌ച മലപ്പുറം മച്ചിങ്ങലിൽ നടക്കും. സംസ്‌ഥാന കമ്മിറ്റി നടത്തുന്ന അംഗത്വ ക്യാംപയിനിന്റെ ഭാഗമായാണ് ശിൽപശാല. ജില്ലയിലെ പള്ളി ദര്‍സ്,...

എസ്‌വൈഎസ്‌ സംഘടനാ അദാലത്തിന് മുന്നോടിയായി ശില്‍പശാല നടത്തി

മലപ്പുറം: സുന്നി യുവജന സംഘം മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടനാ അദാലത്ത് ശില്‍പ്പശാല നടത്തി. അംഗത്വ അടിസ്‌ഥാനത്തിൽ നിലവില്‍ വന്ന ശാഖ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഈ മാസം അവസാന വാരം...

സമസ്‌ത ഗോള്‍ഡന്‍ ജൂബിലി; സമ്മേളന ലോഗോ ക്ഷണിക്കുന്നു

മലപ്പുറം: പൈതൃകമാണ് വിജയം പ്രമേയത്തില്‍ 2021 ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ നടക്കുന്ന സമസ്‌ത ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു. ഡിസൈന്‍ ചെയ്‌ത ലോഗോ മാര്‍ച്ച് 31ന് മുൻപ്...

മസ്‌ജിദ്‌ ബൈത്തുല്‍ മഅ്മൂര്‍ ഉദ്ഘാടനം ചെയ്‌തു

പഞ്ചാബ്: പട്യാലക്ക് സമീപമുള്ള ഗ്രാമപ്രദേശമായ ബില്ലയില്‍ സ്‌ഥാപിതമായ മസ്‌ജിദ്‌ ബൈത്തുല്‍ മഅ്മൂറിന്റെ ഉദ്ഘാടനം നടന്നു. ളുഹ്‌റ് നമസ്‌കാരത്തിന് നേതൃത്വം നൽകികൊണ്ട് മുഫ്‌തി ആഫാഖ് മസാഹിരിയാണ് ഉൽഘാടന കർമം നിർവഹിച്ചത്. 30 മുസ്‌ലിം വിശ്വാസികളുടെ...
- Advertisement -