മലപ്പുറം: പൈതൃകമാണ് വിജയം പ്രമേയത്തില്‍ 2021 ഡിസംബര്‍ 24, 25, 26 തിയ്യതികളില്‍ നടക്കുന്ന സമസ്ത ജില്ലാ ഗോള്‍ഡന്‍ ജൂബിലി സമ്മേളനത്തിന്റെ ലോഗോ ക്ഷണിക്കുന്നു.
ഡിസൈന്‍ ചെയ്ത ലോഗോ മാര്‍ച്ച് 31ന് മുൻപ് പൂര്‍ണ വിലാസത്തോടെ [email protected] എന്ന ഇമെയിൽ അഡ്രസിലോ, 956 2266 872 എന്ന വാട്സ്ആപ്പ് നമ്പറിലോ അയക്കണം.
മികച്ച ലോഗോക്കുള്ള ഉപഹാരം സമ്മേളനത്തില്‍ വെച്ച് നൽകുമെന്ന് മലപ്പുറം സുന്നി മഹലില്‍ നിന്നും അറിയിച്ചു. വിശദവിരങ്ങള്‍ക്ക് 0483 273 7790
Most Read: ‘താജ് മഹൽ മാറ്റി രാം മഹൽ അല്ലെങ്കിൽ ശിവ് മഹൽ’; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ