ശിഹാബ് തങ്ങളുടെ 12ആം വിയോഗദിനം; ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു

By Desk Reporter, Malabar News
Shihab Thangal 12th Uroos
Ajwa Travels

മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന്റെ പന്ത്രണ്ടാം ആണ്ട് ദിനമായ ഇന്നലെ പാണക്കാട് വീട്ടിൽ ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചു. പുത്രന്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ വസതിയായ അല്‍ മര്‍ജാനിലാണ് കുടുംബാംഗങ്ങളും സ്‌നേഹ ബന്ധുക്കളും ഒരുമിച്ചു ചേര്‍ന്നത്.

പൂർണ്ണ വായനയ്ക്ക്

Most Read: രാഹുലിനെതിരെ കോടതിയലക്ഷ്യം; അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE