Fri, Apr 19, 2024
23.1 C
Dubai
Home Tags Hyderali Shihab Thangal

Tag: Hyderali Shihab Thangal

ലീഗ് സംസ്‌ഥാന അധ്യക്ഷനായി സാദിക്കലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് തീരുമാനം. മുസ്‌ലിം ലീഗിന്റെ ഉന്നതാധികാര യോഗത്തിലാണ് തീരുമാനം. ഇന്നലെ ഉച്ചയ്‌ക്ക്...

നിയന്ത്രണാതീത ജനതിരക്ക്; ഹൈദരലി തങ്ങളുടെ ഖബറടക്കം നിർവഹിച്ചു

മലപ്പുറം: അന്തരിച്ച മുസ്‌ലിം ആത്‌മീയ നേതാവും ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് സംസ്‌ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം നിർവഹിച്ചു. സംസ്‌ഥാനത്തിന്റെ പൂർണ ഔദ്യോഗിക ബഹുമതികൾക്ക് ശേഷമാണ് ഖബറടക്കം നിർവഹിച്ചത്. നേരത്തെ ഇന്ന്...

ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം പുലർച്ച 2 മണിയോടെ നടക്കും

മലപ്പുറം: അനിയന്ത്രിത ജനതിരക്ക് മൂലം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം അവസാനിപ്പിച്ച് പാണക്കാട് കുടുംബവീട്ടിലേക്ക് മൃതദേഹം മാറ്റി. വീട്ടിൽ നിർവഹിക്കേണ്ട കർമങ്ങൾക്ക് ശേഷം മസ്‌ജിദിലേക്ക് എത്തിക്കും. ഖബറടക്കം പുലർച്ച 2നും 3നും ഇടയിൽ നിർവഹിക്കും. ഇന്ന്...

കരുതലായിരുന്നു ആ സ്‌നേഹ സാഗരം; ബഷീറലി ശിഹാബ് തങ്ങള്‍

പാണക്കാട്: എന്നും സ്‌നേഹവും കരുതലും മാത്രം ഞങ്ങള്‍ക്ക് പകര്‍ന്ന് നല്‍കിയ സ്‌നേഹനിധിയും പിതൃതുല്യനുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ അനുസ്‌മരിച്ചു. 'ഐഹിക ജീവിതം അവസാനിപ്പിച്ച് വിട പറഞ്ഞ്...

ഹൈദരലി തങ്ങളെന്ന ‘സ്‌നേഹാർദ്രത’ പടിയിറങ്ങി; വിയോഗവിടവ് കനത്തനഷ്‌ടം

മുസ്‌ലിംലീഗ് എന്ന രാഷ്‌ട്രീയ പ്രസ്‌ഥാനത്തിന്റെ സംസ്‌ഥാന അധ്യക്ഷന്‍, ഒട്ടനേകം ചുമതലകൾ വഹിച്ചിരുന്ന മുസ്‌ലിം ആത്‌മീയ നേതാവ്, നാട്യങ്ങളില്ലാതെ ജനങ്ങൾക്കിടയിൽ പ്രവര്‍ത്തിച്ച, വര്‍ഗീയ ശക്‌തികളെ പടിക്കുപുറത്ത് നിറുത്തിയ സമാധാന സ്‌നേഹിയായ മനുഷ്യൻ.. ഈ വിശേഷണങ്ങൾക്കപ്പുറം, ഏതു...

ഹൈദരലി തങ്ങളുടെ കബറടക്കം നാളെ രാവിലെ 9ന്; പൊതുദർശനം തുടരുന്നു

മലപ്പുറം: അർബുദ രോഗ ബാധിതനായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ അന്തരിച്ച മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ടും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ കബറടക്കം...

സാദിക്കലി ശിഹാബ് തങ്ങൾ ലീഗിന്റെ അമരത്തേക്ക്; പ്രഖ്യാപനം നാളെയുണ്ടാകും

മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുതിയ സംസ്‌ഥാന അധ്യക്ഷനാകാൻ സാദിക്കലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗിന്റെ അധ്യക്ഷനായിരുന്ന സയ്യിദ് ഹൈദരലി തങ്ങള്‍ വിടവാങ്ങിയ സാഹചര്യത്തിലാണ് സാദിക്കലി ശിഹാബ് തങ്ങളെ ലീഗിന്റെ അധ്യക്ഷനാക്കാന്‍ ലീഗ് ഉന്നതകാര്യ...

ഹൈദരലി തങ്ങളുടെ മരണം; ‘ടെക്‌നോ വേൾഡ്’ ഉൽഘാടനം മാറ്റിവച്ച് കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സമൂഹത്തിന്റെ ദുഖമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ 'ടെക്‌നോ വേൾഡ്' ഉൽഘാടനം മാറ്റിവെക്കുന്നതായും കേരള മുസ്‌ലിം ജമാഅത്ത് അറിയിച്ചു. വെബ് ഓഫ്‌സെറ്റ് പ്രസ് സംവിധാനത്തിന് പുതിയ ഗതിവേഗം നൽകാൻ...
- Advertisement -