എസ്‌വൈഎസ്‌ സംഘടനാ അദാലത്തിന് മുന്നോടിയായി ശില്‍പശാല നടത്തി

By Desk Reporter, Malabar News
ശില്‍പ്പശാല ഉൽഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: സുന്നി യുവജന സംഘം മലപ്പുറം ഈസ്‌റ്റ് ജില്ലാകമ്മിറ്റി സംഘടനാ അദാലത്ത് ശില്‍പ്പശാല നടത്തി. അംഗത്വ അടിസ്‌ഥാനത്തിൽ നിലവില്‍ വന്ന ശാഖ, പഞ്ചായത്ത്, മണ്ഡലം കമ്മിറ്റിക്ക് വേണ്ടി ഈ മാസം അവസാന വാരം നടത്തുന്ന അദാലത്തിന് മുന്നോടിയായിയാണ് ശില്‍പശാല നടന്നത്.

പൂർണ്ണ വായനയ്ക്ക്

Must Read: നിതാ അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാൻ നീക്കം; പ്രതിഷേധവുമായി ബനാറസ് സർവകലാശാലാ വിദ്യാർഥികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE