Sun, Oct 19, 2025
29 C
Dubai
Home Tags SYS News

Tag: SYS News

‘എന്റെ കൈനീട്ടം’ പദ്ധതി വിജയിപ്പിക്കണം; കേരള മുസ്‌ലിം ജമാഅത്ത്

മലപ്പുറം: നിരാലംബരായ സഹജീവികൾക്ക് കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടി വൻ വിജയമാക്കാൻ പ്രസ്‌ഥാന കുടുംബത്തിലെ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്...

മഅ്ദിന്‍ ‘ജല്‍സതുല്‍ ഖിതാം’; സമ്മേളനം വെള്ളിയാഴ്‌ച

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 40 ദിവസമായി നടന്ന് വരുന്ന റബീഅ് ക്യാംപയിൻ സമാപന സമ്മേളനം 'ജല്‍സതുല്‍ ഖിതാം' വെള്ളിയാഴ്ച്ച നടക്കും. വൈകുന്നേരം 6.30ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍...

സാന്ത്വനസദനം; എന്റെ കൈനീട്ടം പദ്ധതിയിൽ കൈകോര്‍ത്ത് പ്രസ്‌ഥാനിക നേതൃത്വം

മലപ്പുറം: കാരുണ്യതണലാകാൻ രൂപം കൊള്ളുന്ന സാന്ത്വനസദനം പൂർത്തീകരണ ധനസമാഹരണ പദ്ധതികളിൽ ഒന്നായ 'എന്റെ കൈനീട്ടം' പരിപാടിക്ക് ആവേശകരമായ തുടക്കം. ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത്...

എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു

മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ്‌ ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു. 604 യൂണിറ്റുകളിലെ ഭാരവാഹികള്‍...

ബുഖാരി നോളജ് ഫെസ്‌റ്റ്; രാം പുനിയാനി ഉൽഘാടനം നിർവഹിച്ചു

മലപ്പുറം: വിവിധ വൈജ്‌ഞാനിക മേഖലകളെ ഉൾകൊള്ളിച്ച് നടത്തുന്ന അറിവുൽസവത്തിന്റെ രണ്ടാം എഡിഷനായ ബുഖാരി നോളജ് ഫെസ്‌റ്റ് ‌(ബികെഎഫ്) ഓൺലൈനായി രാം പുനിയാനി ഉൽഘാടനം ചെയ്‌തു. ‌"നമ്മുടെ സംസ്‌കൃതി സമ്പന്നവും ചരിത്രപരമായി നിരവധി സവിശേഷതകൾ...

എസ്‌വൈഎസ്‌ യൂത്ത് കോള്‍; ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍

മലപ്പുറം: എസ്‌വൈഎസ്‌ മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റിക്ക് കീഴില്‍ ഡിസംബര്‍ 20ന് മഞ്ചേരിയില്‍ നടക്കുന്ന സാന്ത്വനസദന സമര്‍പ്പണത്തിന്റെ ഭാഗമായി നവംബർ 22 ഞായറാഴ്‌ച ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂണിറ്റ് സാരഥികളുടെ സംഗമം 'യൂത്ത്...

ഡെൽഹി: അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ത്വയ്‌ബ ഹെറിറ്റേജിന് നിങ്ങളുടെ സഹായം ആവശ്യമുണ്ട്

ഡെൽഹി: സ്വന്തമെന്ന് പറയാൻ ഒന്നുമില്ലാത്ത അഭയാർഥി കുടുംബങ്ങളാണ് ഡൽഹിയിലെയും പരിസരങ്ങളിലെയും ക്യാമ്പുകളിലുള്ളത്. മതിയായ രേഖകൾ ഇല്ലാത്തതിനാൽ സർക്കാർ സ്‌കൂളുകളിൽ പോലും പ്രവേശനം ലഭിക്കാത്ത പതിനായിരത്തോളം കുട്ടികൾ ഇവിടെ വിദ്യാഭ്യാസമില്ലാതെ ബാലവേലകൾ ചെയ്‌തും ആക്രി...

തിരുപ്പിറവി ആഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കണം. എസ് വൈ എസ്.

മലപ്പുറം: ലോകാനുഗ്രഹിയായ പ്രവാചകൻ മുഹമ്മദ് നബി(സ) തിരുപ്പിറവിയാഘോഷം സാന്ത്വന പ്രവർത്തനങ്ങളാൽ ധന്യമാക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്ന് എസ് വൈ എസ് ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മീലാദ് സന്ദേശത്തിൽ അഭ്യർഥിച്ചു. മുഹമ്മദ് നബി(സ)അനുപമ വ്യക്‌തിത്വം എന്ന ശീർഷകത്തിലാണ്...
- Advertisement -