Fri, Jan 23, 2026
19 C
Dubai
Home Tags Taliban Attack

Tag: Taliban Attack

അഫ്‌ഗാനിൽ നിന്ന് 146 ഇന്ത്യക്കാർ കൂടി തിരിച്ചെത്തി

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് 146 ഇന്ത്യക്കാരെ കൂടി തിരിച്ചെത്തിച്ചു. അമേരിക്കൻ വിമാനങ്ങളിൽ ദോഹയിലെത്തിയ 146 പേരെ കൂടിയാണ് ഇന്ന് തിരിച്ചെത്തിച്ചത്. വ്യോമസേന വിമാനത്തിൽ കൂടുതൽ പേർ ഉടൻ മടങ്ങിയെത്തും. മലയാളിയായ കന്യാസ്‌ത്രീയും 46...

പോരാട്ടത്തിന് നിരത്തിലിറങ്ങി ജനങ്ങൾ; 300ഓളം പേരെ വധിച്ചതായി റിപ്പോർട്

കാബൂൾ: അഫ്‌ഗാനിലെ താലിബാന് കീഴടങ്ങാത്ത വടക്കൻ മേഖലയിൽ നിലവിൽ സംഘർഷം രൂക്ഷമാകുന്നു. താലിബാനെതിരെ നിരവധി ആളുകളാണ് ഇവിടെ നിരത്തിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്. അഫ്‌ഗാൻ മുൻ വൈസ് പ്രസിഡണ്ട് അമറുള്ള സാലിഹിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

കാബൂള്‍ എയർപോർട്ടിൽ വെടിവെപ്പ്; അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥന്‍ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‌ഗാൻ തലസ്‌ഥാനമായ കാബൂളിലെ അന്താരാഷ്‍ട്ര വിമാനത്താവളത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മരണം. അഫ്‌ഗാൻ, യുഎസ്, ജർമൻ സൈനികർക്ക് നേരെ അജ്‌ഞാതർ വെടി ഉതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു അഫ്‌ഗാൻ സുരക്ഷാ ഉദ്യോഗസ്‌ഥൻ കൊല്ലപ്പെട്ടതായി...

അഫ്‌ഗാൻ പ്രതിസന്ധി കാണുമ്പോൾ ബോധ്യമാകും എന്തിനാണ് സിഎഎ എന്ന്; കേന്ദ്രമന്ത്രി

ന്യൂഡെൽഹി: താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ദൗത്യം തുടരുന്നതിനിടെ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് പറഞ്ഞ് കേന്ദ്രമന്ത്രി. അഫ്‌ഗാനിൽ ഹിന്ദുക്കളും സിഖുകാരും നേരിടുന്ന പ്രതിസന്ധി കാണുമ്പോൾ...

സിസ്‌റ്റർ തെരേസ കാബൂൾ വിമാനത്താവളത്തിൽ; ഡെൽഹിയിലേക്ക് മടങ്ങും

കാസർഗോഡ്: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ മലയാളി കന്യാസ്‌ത്രീ സിസ്‌റ്റർ തെരേസ ക്രാസ്‌തയെ ഡെൽഹിയിൽ എത്തിക്കും. സിസ്‌റ്റർ കാബൂൾ വിമാനത്താവളത്തിൽ എത്തിയതായി സഹോദരൻ ജോൺ ക്രാസ്‌ത അറിയിച്ചു. വിമാനത്താവളത്തിന് അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല. വൻ തിരക്കാണെന്ന് സിസ്‌റ്റർ...

അഫ്ഗാൻ സ്വദേശികൾക്ക് ഇന്ത്യൻ വിസ; ഭേഭഗതി ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ന്യൂഡെൽഹി: അഫ്ഗാൻ സ്വദേശികൾക്ക് വിസ നൽകാനുള്ള തീരുമാനത്തിൽ ഭേഭഗതി വരുത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാൻ സ്വദേശികൾ രാജ്യം വിടുന്നത് കഴിഞ്ഞ ദിവസം താലിബാൻ തടഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് വിഷയത്തിൽ ഒരു പുനരാലോചനയും വേണ്ടെന്ന...

താലിബാനെതിരെ ഉപരോധ നീക്കവുമായി ജി-7 രാജ്യങ്ങൾ

വാഷിങ്ടൺ: താലിബാനെതിരെ ഉപരോധ നീക്കം ആരംഭിച്ച് ജി-7 രാജ്യങ്ങൾ. ഉപരോധ നീക്കം എന്ന ബ്രിട്ടന്റെ നിർദ്ദേശത്തിന് പരസ്യപിന്തുണയുമായി അമേരിക്ക രം​ഗത്തെത്തി. അഫ്​ഗാൻ പ്രശ്‌നം ചർച്ച ചെയ്യാൻ ജി-7 രാജ്യങ്ങളുടെ അടിയന്തര യോ​ഗം ഉടൻ...

രക്ഷാദൗത്യം തുടരുന്നു; അഫ്‌ഗാനിൽ നിന്നും കൂടുതൽ ഇന്ത്യക്കാർ ഇന്നെത്തും

ന്യൂഡെൽഹി: താലിബാൻ അധികാരം കയ്യേറിയ അഫ്‌ഗാനിസ്‌ഥാനിൽ നിന്നും ഇന്ന് കൂടുതൽ ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിക്കും. തലസ്‌ഥാന നഗരമായ കാബൂളിൽ നിന്നും രക്ഷാസൈന്യം ഖത്തറിൽ എത്തിച്ച 146 പേരെയാണ് ഇന്ന് ഡെൽഹിയിൽ എത്തിക്കുന്നത്. ഇന്നലെ...
- Advertisement -