Fri, Jan 23, 2026
18 C
Dubai
Home Tags Taliban Attack

Tag: Taliban Attack

ഹിന്ദു, സിഖ് വിഭാഗക്കാർക്ക് താലിബാൻ സുരക്ഷ ഉറപ്പുനൽകി; അകാലിദൾ

ന്യൂഡെൽഹി: അഫ്‌ഗാനിസ്‌ഥാനിൽ കുടുങ്ങിയ ഹിന്ദു, സിഖ് വിഭാഗക്കാരുടെ സുരക്ഷ താലിബാൻ ഉറപ്പുനൽകിയതായി അകാലിദൾ നേതാവ് മഞ്‌ജീന്ദർ സിങ് സിർസ. അഫ്‌ഗാനിലെ വിവരങ്ങൾ അറിയാൻ കാബൂൾ ഗുരുദ്വാര പ്രസിഡണ്ടുമായി ബന്ധപ്പെട്ടെന്നും സിർസ വ്യക്‌തമാക്കി. താലിബാൻ...

ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യം അഫ്‌ഗാനിൽ തുടരും; ബൈഡൻ

ന്യൂയോർക്ക്: മുഴുവൻ പൗരൻമാരെയും ഒഴിപ്പിക്കുന്നത് വരെ താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്‌ഗാനിസ്‌ഥാനിൽ അമേരിക്കൻ സൈന്യം തുടരുമെന്ന് വ്യക്‌തമാക്കി യുഎസ് പ്രസിഡണ്ട് ജോ ബൈഡൻ. അഫ്‌ഗാനിൽ നിന്നും സൈനിക പിൻമാറ്റം നടത്തുന്നതിനെതിരെ നിരവധി വിമർശനങ്ങൾ...

യുഎസ്‌ വിമാനത്തിൽ മനുഷ്യശരീരഭാഗം, നിസാരവൽകരിച്ച് ബൈഡൻ; വിമർശനം

കാബൂൾ: യുഎസ്‌ സൈനിക വിമാനത്തിൽ മനുഷ്യശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവം നിസാരവൽകരിച്ച് അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. സംഭവത്തിൽ വിശദീകരണം തേടിയപ്പോൾ 'അത് നാലഞ്ച് ദിവസം മുൻപ് നടന്ന സംഭവമല്ലേ' എന്ന് വളരെ ലാഘവത്തോടെ...

ജനാധിപത്യ സംവിധാനം ഉണ്ടാവില്ല; അഫ്‌ഗാനിലെ ഭരണത്തെ കുറിച്ച് താലിബാൻ

കാബൂൾ: അഫ്‌ഗാനിസ്‌ഥാൻ എങ്ങനെ ഭരിക്കണം എന്നതിൽ ഇപ്പോഴും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്ന് താലിബാൻ നേതാവ് വഹീദുല്ല ഹാഷിമി. എന്നാൽ ഒരിക്കലും ജനാധിപത്യ സംവിധാനം ഉണ്ടാവില്ലെന്ന് താലിബാൻ വ്യക്‌തമാക്കി. "അഫ്‌ഗാനിസ്‌ഥാനിൽ ഏത് തരത്തിലുള്ള രാഷ്‌ട്രീയ...

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം താലിബാൻ നിർത്തി

ന്യൂഡെൽഹി: ഇന്ത്യയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ച് താലിബാൻ. അഫ്‌ഗാനുമായുള്ള ഇന്ത്യയുടെ ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോർട് ഓര്‍ഗനൈസേഷന്‍ (എഫ്ഐഇഒ) ഡയറക്‌ടർ ജനറല്‍ ഡോ. അജയ് സഹായ് ആണ് അറിയിച്ചത്. അഫ്‌ഗാനിസ്‌ഥാനുമായി...

താലിബാനെതിരെ പ്രതിഷേധം; അഫ്‌ഗാനിലെ ജലാലാബാദിൽ വെടിവെപ്പ്, 3 മരണം

കാബൂൾ: അഫ്‌ഗാനിസ്‌ഥാനിൽ താലിബാനെതിരെ പ്രതിഷേധിച്ച ആളുകൾക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. കൂടാതെ 12ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്‌. അഫ്‌ഗാനിസ്‌ഥാനിലെ പടിഞ്ഞാറൻ നഗരമായ ജലാലാബാദിലാണ് സംഭവം. നഗരത്തിൽ ഉയർത്തിയിരുന്ന താലിബാൻ...

‘മാനുഷിക പരിഗണന’; അഷ്‌റഫ്‌ ഗനിക്കും കുടുംബത്തിനും അഭയം നൽകിയതായി യുഎഇ

അബുദാബി: താലിബാൻ ആക്രമണത്തെ തുടർന്ന് രാജ്യം വിട്ട അഫ്‌ഗാനിസ്‌ഥാൻ പ്രസിഡണ്ട് അഷ്‌റഫ്‌ ഗനിക്ക് അഭയം നൽകിയതായി സ്‌ഥിരീകരിച്ച് യുഎഇ. മാനുഷിക പരിഗണന നൽകിയാണ് അഷ്‌റഫ്‌ ഗനിക്കും കുടുംബത്തിനും രാജ്യത്ത് അഭയം നൽകിയതെന്നാണ് യുഎഇ...

താലിബാനെ വിലയിരുത്തേണ്ടത് പ്രവൃത്തികളിലൂടെ; ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: താലിബാനെ വിലയിരുത്തേണ്ടത് അവരുടെ വാക്കുകളിലൂടെയല്ല പ്രവൃത്തികളിലൂടെയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പുതിയ കാബൂൾ ഭരണകൂടത്തെ അവരുടെ വാക്കുകളേക്കാള്‍ അധികമായി അവരുടെ, തിരഞ്ഞെടുപ്പ് പ്രവൃത്തികള്‍, ഭീകരവാദം, കുറ്റകൃത്യങ്ങള്‍, മയക്കുമരുന്ന്, പെണ്‍കുട്ടികള്‍ക്കു വിദ്യാഭ്യാസം...
- Advertisement -