Sun, Oct 19, 2025
28 C
Dubai
Home Tags Taliban Attack

Tag: Taliban Attack

അഫ്‌ഗാനിലെ പള്ളിയിൽ വീണ്ടും സ്‌ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

കാണ്ഡഹാർ: അഫ്‌ഗാനിസ്‌ഥാനിലെ കാണ്ഡഹാറിൽ ബീബി ഫാത്തിമാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 32 പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരിക്കേറ്റിട്ടുണ്ട്. തെക്കൻ നഗരത്തിലെ സെൻട്രൽ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ എത്തിച്ചിരിക്കുന്നത്. മൃതദേഹങ്ങളും ഇവിടേക്ക് കൊണ്ടുവന്നതായി സെൻട്രൽ ആശുപത്രിയിലെ...

അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയന്റെ 8700 കോടി രൂപ അടിയന്തര സഹായം

കാബൂൾ: സാമ്പത്തിക രംഗം തകർന്നു കിടക്കുന്ന അഫ്‌ഗാനിസ്‌ഥാന് യൂറോപ്യൻ യൂണിയൻ 8700 കോടി രൂപയുടെ അടിയന്തര സഹായം നൽകും. ജനങ്ങൾക്ക് അവശ്യ സഹായങ്ങളെത്തിക്കൽ, തകർന്ന സാമൂഹ്യ സാമ്പത്തിക നില തിരിച്ചുപിടിക്കൽ എന്നിവയ്‌ക്കാണ് സഹായം. താലിബാൻ...

താലിബാൻ അനുകൂല പോസ്‌റ്റ്; പ്രതികൾക്ക് ജാമ്യം

ദിസ്‌പൂര്‍: അഫ്ഗാനിൽ ആക്രമണത്തിലൂടെ ഭരണത്തിലെത്തിയ താലിബാനെ അനുകൂലിച്ചതിന്റെ പേരിൽ അറസ്‌റ്റിലായ 14 പേര്‍ക്ക് ജാമ്യം. സമൂഹ മാദ്ധ്യങ്ങളിൽ താലിബാൻ അനുകൂല പോസ്‌റ്റുകൾ ഇട്ടതിനെ തുടർന്ന് 16 പേരെയാണ് അസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നത്‌....

അഷ്‌റഫ് ഗനി രാജ്യം വിട്ടത് പണവും കൊണ്ട്; മുന്‍ ബോഡിഗാര്‍ഡിന്റെ വെളിപ്പെടുത്തൽ

കാബൂള്‍: അഫ്‌ഗാനിൽ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാനിസ്‌ഥാന്‍ മുന്‍ പ്രസിഡണ്ട് അഷ്‌റഫ് ഗനി രാജ്യം വിട്ടത് വലിയൊരു തുക കൈവശപ്പെടുത്തിയെന്ന് ഗനിയുടെ മുന്‍ ബോഡിഗാര്‍ഡ്. ഇക്കാര്യത്തിൽ തെളിവുകളുണ്ടെന്നും അത് പുറത്തുവിടാന്‍ തയാറാണെന്നും...

ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ല; താലിബാൻ

കാബൂൾ: അഫ്​ഗാനിലെ ഭീകരസംഘങ്ങളെ തകർക്കാൻ യുഎസ് സഹായം ആവശ്യമില്ലെന്ന്​ താലിബാൻ. യുഎസ്​ പ്രതിനിധി സംഘങ്ങളുമായി ദോഹയിൽ നടന്നുവരുന്ന കൂടിക്കാഴ്‌ചക്കിടെ മാദ്ധ്യമങ്ങളോടാണ്​​ താലിബാൻ ഇക്കാര്യം പറഞ്ഞത്. അഫ്‌ഗാനിലെ സൈനിക പിൻമാറ്റത്തിനു ശേഷം ആദ്യമായാണ്​ യുഎസ്​...

കാബൂളിലെ മുസ്‌ലിം പള്ളിയിൽ സ്‌ഫോടനം; നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍

കാബൂൾ: അഫ്ഗാനിസ്‌ഥാനിലെ കാബൂളിൽ ഉണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്ന് താലിബാന്‍. കാബൂളിലെ മുസ്‌ലിം പള്ളിയിലാണ് ആക്രമണം ഉണ്ടായത്. ഈദ് ഗാഹ് ഗ്രാന്റ് മോസ്‌കിന്റെ കവാടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. ആള്‍ക്കൂട്ടത്തിനിടയിലാണ് സ്‌ഫോടനം നടന്നതെന്ന്...

അഫ്ഗാനില്‍ സ്‍ത്രീകളുടെ പ്രതിഷേധം; വെടിവെപ്പ് നടത്തി താലിബാൻ

കാബൂള്‍: അഫ്ഗാനില്‍ സ്‍ത്രീകൾ നടത്തിയ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് താലിബാൻ. പെണ്‍കുട്ടികള്‍ക്ക് സെക്കന്‍ഡറി സ്‌കൂളിലേക്ക് മടങ്ങാനുള്ള അവകാശം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന് നേരെയാണ് താലിബാന്റെ ആക്രമണം. കിഴക്കന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളിന് പുറത്ത്...

വിമാന സർവീസുകൾ പുനഃരാരംഭിക്കണം; ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം

ന്യൂഡെൽഹി: വിമാന സർവീസുകൾ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ച് ഇന്ത്യക്ക് കത്തയച്ച് അഫ്‌ഗാനിലെ താലിബാൻ ഭരണകൂടം. ഇന്ത്യയില്‍ നിന്ന് അഫ്‌ഗാനിസ്‌ഥാനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യർഥിച്ചാണ് താലിബാൻ നിയന്ത്രണത്തിലുള്ള അഫ്‌ഗാൻ സിവിൽ ഏവിയേഷൻ...
- Advertisement -