Wed, Feb 25, 2026
22 C
Dubai
Home Tags Tech News Malayalam

Tag: Tech News Malayalam

ജപ്പാനിലെ ക്യാമറ നിര്‍മ്മാണം അവസാനിപ്പിച്ച് നിക്കോണ്‍

ജപ്പാനിലെ ആഭ്യന്തര ക്യാമറ നിര്‍മ്മാണം അവസാനിപ്പിക്കുന്നതായി നിക്കോണ്‍. ഇനി തായ്‌ലന്‍ഡില്‍ നിന്നാവും നിക്കോണിന്റെ ഉല്‍പാദനം. ചെലവ് കുറക്കുന്നതിനായി നിക്കോണ്‍ ടോക്കിയോയുടെ വടക്ക് ടൊഹോകു മേഖലയിലെ സെന്‍ഡായ് നിക്കോണ്‍ ഫാക്‌ടറിയില്‍ നിന്ന് തായ്‌ലന്‍ഡ് ഫാക്‌ടറികളിലേക്ക്...

കാത്തിരിപ്പിന് വിട; വാട്‌സ്ആപ്പ് പണമിടപാട് യാഥാർഥ്യമായി

രാജ്യത്തെ 20 മില്യൺ ആളുകൾക്ക് ഇനി മുതൽ വാട്‌സ്ആപ്പ് പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാം. എസ്‌ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് ബാങ്കുകളുടെ സഹകരണത്തോടെയാണ് ഇന്ത്യയിൽ പുതിയ സംവിധാനം നിലവിൽ വന്നത്. സന്ദേശം അയക്കുന്നത് പോലെ...

ജിമെയിൽ സേവനങ്ങൾ ഭാഗികമായി തിരിച്ചെത്തി

ന്യൂഡെൽഹി: ഏറെ നേരത്തെ സാങ്കേതിക തടസത്തിന് ശേഷം ഗൂഗിൾ സേവനങ്ങൾ തിരിച്ചെത്തി. ജിമെയിൽ സേവന സ്‌റ്റാറ്റസ്‌ പേജിൽ അവർ പറയുന്നത് ഇങ്ങനെ "തടസം നേരിട്ട ഭൂരിഭാഗം ഉപയോക്‌താക്കൾക്കും ജിമെയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അവശേഷിക്കുന്ന...

ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു

ന്യൂഡെൽഹി: ജിമെയില്‍ തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്‌ചലമായിരിക്കുന്നു. ജിമെയില്‍ തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...

ഡാറ്റ സുരക്ഷാ നിയമലംഘനം; ഗൂഗിളിനും ആമസോണിനും ഫ്രാൻസിൽ വൻ തുക പിഴ

പാരിസ്: ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വൻ തുക പിഴ ചുമത്തി. 12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന്...

രാജ്യത്തെ 70 ലക്ഷം പേരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍

ന്യൂഡെല്‍ഹി : രാജ്യത്തെ 70 ലക്ഷത്തോളം വരുന്ന ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോക്‌താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഉപയോക്‌താക്കളുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി ചെയ്യുന്ന സ്‌ഥാപനങ്ങളിലെ വിവരങ്ങള്‍, വാര്‍ഷിക...

ആദ്യം ഷോപ്പിങ് ബട്ടൺ; പിന്നാലെ ‘കാർട്ട്’ ഫീച്ചറും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

വാട്‌സ്ആപ്പിലൂടെ ഷോപ്പ് ചെയ്യുന്നവർക്ക് വേണ്ടി ഷോപ്പിങ് ബട്ടൺ അവതരിപ്പിച്ചതിന് പുറകെ പുതിയ 'കാർട്ട്' ഫീച്ചറും അവതരിപ്പിച്ച് കമ്പനി. ഷോപ്പിങ് ബട്ടൺ ഉപയോഗിച്ച് ഉപയോക്‌താക്കൾക്ക് ഉൽപ്പന്നങ്ങളുടെ നീണ്ട പട്ടിക കാണുവാൻ മാത്രമേ സാധിക്കുകയുള്ളു. എന്നാൽ...

റിലയൻസ് ജിയോ 5ജി സേവനങ്ങൾ 2021 പകുതിയോടെ; അംബാനി

ന്യൂഡെൽഹി: റിലയൻസ് ജിയോയുടെ 5ജി സേവനങ്ങൾ രാജ്യത്ത് അടുത്ത വർഷം മുതൽ ലഭ്യമാക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. 2021 രണ്ടാം പകുതിയോടെ സേവനങ്ങൾ തുടങ്ങിയേക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു...
- Advertisement -