ജിമെയിൽ സേവനങ്ങൾ ഭാഗികമായി തിരിച്ചെത്തി

By Staff Reporter, Malabar News
malabarnews-gmail
Ajwa Travels

ന്യൂഡെൽഹി: ഏറെ നേരത്തെ സാങ്കേതിക തടസത്തിന് ശേഷം ഗൂഗിൾ സേവനങ്ങൾ തിരിച്ചെത്തി. ജിമെയിൽ സേവന സ്‌റ്റാറ്റസ്‌ പേജിൽ അവർ പറയുന്നത് ഇങ്ങനെ “തടസം നേരിട്ട ഭൂരിഭാഗം ഉപയോക്‌താക്കൾക്കും ജിമെയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അവശേഷിക്കുന്ന ഉപയോക്‌താക്കളുടെ സേവനം പുനസ്‌ഥാപിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്”.

അതേസമയം ആഗോള തലത്തിൽ തടസം നേരിട്ട മറ്റൊരു സേവനമായ യൂട്യൂബ് നിലവിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ജിമെയിൽ സംവിധാനം പൂർണമായും പുനസ്‌ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അധികം വൈകാതെ തന്നെ സേവനങ്ങൾ തിരികെ എത്തിക്കാൻ കഴിയുമെന്ന് ഗൂഗിൾ പ്രത്യാശ പ്രകടിപ്പിച്ചു.

Read Also: ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE