Tue, Apr 23, 2024
35.5 C
Dubai
Home Tags Google services

Tag: Google services

ഗൂഗിളിന് 1303 കോടിയുടെ പിഴ ചുമത്തി ദക്ഷിണ കൊറിയ

സിയോൾ: വിപണി മര്യാദ ലംഘിച്ചതിന് ദക്ഷിണ കൊറിയയിൽ ഗൂഗിളിന് 17.7 കോടി ഡോളറിന്റെ (ഏകദേശം 1303 കോടി രൂപ) പിഴ ചുമത്തി. സാംസങ് ഉൾപ്പെടെയുള്ള സ്‌മാർട്ഫോൺ കമ്പനികൾ മറ്റ് ഓപ്പറേറ്റിങ് സിസ്‌റ്റം ഉപയോഗിക്കുന്നത്...

ജിമെയിൽ സേവനങ്ങൾ ഭാഗികമായി തിരിച്ചെത്തി

ന്യൂഡെൽഹി: ഏറെ നേരത്തെ സാങ്കേതിക തടസത്തിന് ശേഷം ഗൂഗിൾ സേവനങ്ങൾ തിരിച്ചെത്തി. ജിമെയിൽ സേവന സ്‌റ്റാറ്റസ്‌ പേജിൽ അവർ പറയുന്നത് ഇങ്ങനെ "തടസം നേരിട്ട ഭൂരിഭാഗം ഉപയോക്‌താക്കൾക്കും ജിമെയിൽ പ്രശ്‌നം പരിഹരിക്കപ്പെട്ടു. അവശേഷിക്കുന്ന...

ജിമെയിൽ സേവനം ലഭ്യമാകുന്നില്ല; പ്രശ്‌നം പരിഹരിക്കാൻ ശ്രമം ആരംഭിച്ചു

ന്യൂഡെൽഹി: ജിമെയില്‍ തുറക്കാൻ പോലും സാധ്യമല്ലാത്ത രീതിയിൽ നിശ്‌ചലമായിരിക്കുന്നു. ജിമെയില്‍ തുറക്കാനോ വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട ഒടിപി (ഒറ്റത്തവണ പാസ്‌വേർഡ്) സ്വീകരിക്കാനോ ഇന്ത്യയിലാർക്കും സാധിക്കുന്നില്ല എന്നാണ് ലഭ്യമായ വിവരം. ഇന്ത്യ ഉൾപ്പടെയുള്ള നിരവധി...

ഗൂഗിള്‍ മീറ്റ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്ത; സൗജന്യസേവനം മാര്‍ച്ച് 2021 വരെ

60 മിനുട്ടില്‍ കൂടുതല്‍ ഗൂഗിള്‍ മീറ്റ് ഉപയോഗിക്കുന്നവര്‍ക്കുള്ള സൗജന്യ സേവനം മാര്‍ച്ച് 2021 വരെ നീട്ടി നല്‍കി ഗൂഗിള്‍. യാത്രകള്‍ ഒഴിവാക്കിയുള്ള കൂടിച്ചേരലുകള്‍ക്കും, വിവാഹങ്ങള്‍ക്കും, മറ്റു ആഘോഷപരിപാടികള്‍ക്കും ഈ അവധിക്കാലം ചിലവഴിക്കാന്‍ ഒരുങ്ങുന്നവര്‍ക്ക്...

ഗൂഗിള്‍ മീറ്റിന്റെ സൗജന്യ സേവനം അവസാനിപ്പിക്കുന്നു

ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം, ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയവക്ക് വ്യാപകമായി ഉപയോഗിച്ചിരുന്ന ഗൂഗിള്‍ മീറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. സെപ്റ്റംബര്‍ 30 മുതല്‍ 60 മിനുട്ടുകള്‍ മാത്രമേ ഗൂഗിളിന്റെ ഈ സേവനം ഉപയോക്താക്കള്‍ക്ക്...

ഗൂഗിള്‍ സേവനങ്ങള്‍ക്ക് ഇന്ത്യയില്‍ തകരാര്‍ നേരിടുന്നു

ഡെൽഹി: ഗൂഗിള്‍ സേവനങ്ങള്‍ ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയില്‍ വ്യാഴാഴ്‌ച രാവിലെ മുതല്‍ തകരാറിലായി. ഗൂഗിള്‍ സേവനങ്ങള്‍ക്ക്, പ്രത്യേകിച്ച് ജിമെയിലിനുള്ള തകരാറാണ് സോഷ്യല്‍ മീഡിയയിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ 62% ഉപഭോക്‌താക്കള്‍ക്ക് മെയില്‍ ചെയ്യുമ്പോള്‍...
- Advertisement -