Tag: Tech News Malayalam
ചൈനീസ് വിരുദ്ധ വികാരം ഏല്‍ക്കാതെ ഷവോമി; വില്‍പ്പനയില്‍ ഒന്നാമത്
ന്യൂഡെല്‍ഹി: ലോകത്തിലെ പ്രധാന സ്‍മാർട്ട് ഫോണ്‍ വിപണികള്‍ മുഴുവന്‍ തിരിച്ചടി നേരിട്ടപ്പോഴും ഇന്ത്യയില്‍ ഉണ്ടായത് മികച്ച നേട്ടം. 2020 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 17 ശതമാനം വില്‍പ്പന വര്‍ധിച്ച്...
40 കോടി വരിക്കാരുമായി ജിയോ മുന്നിൽ
ഇന്ത്യയിലെ തങ്ങളുടെ വരിക്കാരുടെ എണ്ണം 40 കോടി കവിഞ്ഞെന്ന് റിലയൻസ് ജിയോ. ഇതോടെ രാജ്യത്തുടനീളം ഇത്രയും വരിക്കാരുള്ള ആദ്യത്തെ ടെലികോം സേവന ദാതാവായി മാറിയിരിക്കുകയാണ് ജിയോ. ഇതര ടെലികോം കമ്പനികളായ വിഐ, എയർടെൽ...
മൊബൈൽ ആപ്പുകൾ; കെണിയിൽ വീഴാതെ നോക്കാം
തിരുവനന്തപുരം:വ്യത്യസ്‌ത ആവശ്യങ്ങൾക്കുള്ള നിരവധി ആപ്പുകൾ നമുക്ക് ലഭ്യമാണ്. ഫോണിൽ നിന്ന് രഹസ്യ വിവരങ്ങൾ ചോരുന്നതുൾപ്പടെ പല ഗുരുതര പ്രശ്‍നങ്ങളും വരുത്തിവെക്കുന്ന ആപ്പുകളും അക്കൂട്ടത്തിലുണ്ട്. അത്തരം അപ്പുകളിൽ നിന്ന് രക്ഷ നേടുന്നതിനായി ചെയ്യാൻ കഴിയുന്ന...
ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം രാജ്യത്ത് പൂര്‍ണമായും നിര്‍ത്തലാക്കും
ന്യൂഡെല്‍ഹി: രാജ്യത്ത് ഇന്ന് മുതൽ പബ്ജിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തും. ഫേസ്ബുക്കിലൂടെ കമ്പനി തന്നെയാണ് വിവരം പുറത്തുവിട്ടത്. ഒക്‌ടോബർ മുപ്പതിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വറുകള്‍ മുഴുവനായും പ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് കമ്പനി അറിയിച്ചത്.
ചൈന ആസ്‌ഥാനമായി...
ആരോഗ്യ സേതു നിർമ്മിച്ചതാരെന്ന് ചോദ്യം; ഉത്തരമില്ലാതെ കേന്ദ്രം
ന്യൂഡെൽഹി: കോവിഡ് മഹാമാരിക്കെതിരായ പ്രതിരോധത്തിൽ പ്രധാന ആയുധമായി കേന്ദ്ര സർക്കാർ അവതരിപ്പിക്കുകയും പല അവസരങ്ങളിലും നിർബന്ധിതമാക്കുകയും ചെയ്‌ത മൊബൈൽ ആപ്ളിക്കേഷനാണ് ആരോഗ്യ സേതു. എന്നാൽ ഈ ആപ്പ് ആരാണ് നിർമ്മിച്ചതെന്ന കാര്യത്തിൽ സർക്കാരിന്...
ഇന്റര്‍നെറ്റ് വേഗത; ഇന്ത്യ ബഹുദൂരം പിന്നില്‍
ലോക്ക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ നെറ്റിന് വേഗതയില്ലെന്ന് പറഞ്ഞുള്ള പരാതികളാണ് എല്ലായിടത്തും. ഇന്റര്‍നെറ്റ് വേഗത കുറഞ്ഞത് ആഗോള പ്രതിഭാസമാണെങ്കിലും ഇന്ത്യയിലെ സ്‌ഥിതി ദയനീയമാണെന്ന് സൂചിപ്പിക്കുന്ന കണക്കുകള്‍ പുറത്ത്.
ഓക്‌ല സ്‌പീഡ്...
ജിയോ ഫോണില്‍ പുതിയ ക്രിക്കറ്റ് ആപ്പ് എത്തി; നേടാം റിലയന്‍സ് വൗച്ചറുകളും
ജിയോയുടെ ഏറ്റവും പുതിയ ആപ്‌ളിക്കേഷന്‍ പുറത്ത്. ജിയോ ഫോണിന് വേണ്ടി പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ റിലയന്‍സ് ജിയോ അവതരിപ്പിച്ചു. ജിയോ ഫോണുകളിലാണ് ഈ പുതിയ ക്രിക്കറ്റ് ആപ്‌ളിക്കേഷന്‍ ലഭിക്കുക. ഇതോടെ ഐപിഎല്‍ അടക്കമുള്ള...
സൗജന്യമാണേ! കിടിലന്‍ ഓഫറുമായി നെറ്റ്ഫ്ളിക്‌സ്
ഉപയോക്‌താക്കള്‍ക്ക് വീഡിയോകള്‍ സൗജന്യമായി ആസ്വദിക്കാന്‍ അവസരമൊരുക്കി നെറ്റ്ഫ്ളിക്‌സ്. സ്ട്രീം ഫെസ്‌റ്റ് എന്ന പേരില്‍ 48 മണിക്കൂര്‍ നേരത്തേക്ക് വീഡിയോകള്‍ സൗജന്യമായി ആസ്വദിക്കുവാനുള്ള അവസരമാണ് ഒടിടി പ്‌ളാറ്റ്‌ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്ളിക്‌സ് ഉപഭോക്‌താക്കള്‍ക്ക് നല്‍കുന്നത്....




































